Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: മധുരമേറിയ മൂന്നാം നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 10:46 pm IST
inSports

റാഞ്ചി: അറുപതാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മെഡല്‍ വേട്ടയില്‍ കേരളത്തിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും മൂന്നാം ദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും മികച്ച പ്രകടനം നടത്തി. ഇന്നലെ മാത്രം ആറ് സ്വര്‍ണ്ണവും 7 വെള്ളിയും 5 വെങ്കലവുമാണ് കേരളത്തിന്റെ കൗമാരതാരങ്ങള്‍ വെട്ടിപ്പിടിച്ചത്. ഇതോടെ കേരളത്തിന്റെ ആകെ നേട്ടം  13 സ്വര്‍ണ്ണവും 14 വെള്ളിയും 9 വെങ്കലവുമടക്കം 76 പോയിന്റായി.

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക് 7 സ്വര്‍ണ്ണവും 4 വെള്ളിയും 4 വെങ്കലവുമടക്കം 33 പോയിന്റാണുള്ളത്. മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവുമടക്കം 23 പോയിന്റുമായി തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്ത്.

എന്നാല്‍ മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടി കര്‍ണാടകയുടെ മനീഷ് ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ രശ്മി ഷെരെഗറും ഏറ്റവും വേഗമേറിയ താരങ്ങളായി. സ്പ്രിന്റില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം മാത്രമാണ് ലഭിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിസ്‌ന മാത്യുവാണ് സ്വര്‍ണ്ണജേത്രി. കഴിഞ്ഞ ദിവസം 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ ജിസ്‌ന ഡബിള്‍ തികച്ചു. മറ്റൊരു മലയാളിതാരമായ പി.ആര്‍. അലീഷയും ഇന്നലെ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി.

ആദ്യ ദിവസം 3000 മീറ്ററില്‍ ഒന്നാമതെത്തിയ പി.ആര്‍. അലീഷ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും പൊന്നണിഞ്ഞു. എന്നാല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ റെക്കോര്‍ഡ് മറികടന്നിട്ടും കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായ കെ.എസ്. അനന്തു ദല്‍ഹിയുടെ തേജസ്വിന്‍ ശങ്കറിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുവരും 2.07 മീറ്ററാണ് താണ്ടിയത്.

മൂന്നാം ദിവസമായ ഇന്നലെ ഹൈജമ്പിലേതടക്കം നാല് റെക്കോര്‍ഡുകളാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണി, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ രാജസ്ഥാന്റെ പ്രദീപ്കുമാര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമറില്‍ ഹരിയാനയുടെ ആശിഷ് ഝക്കര്‍ എന്നിവരാണ് ഇന്നലത്തെ റെക്കോര്‍ഡിന് അവകാശികള്‍.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഫ്‌സല്‍,  ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീറ്റര്‍ നടത്തത്തില്‍ സുജിത കെ.ആര്‍., സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആതിര. കെ.എസ് ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞവര്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദിവ്യമോഹന്‍, 1500 മീറ്ററില്‍ ബബിത. സി, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെരേസ ജോസഫ്, ഹൈജമ്പില്‍ സി.ടി. ചെഷ്മ, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ 3000 മീറ്ററിലെ സ്വര്‍ണ്ണജേത്രി.

ഷോട്ട്പുട്ടില്‍ ആതിര സുരേന്ദ്രന്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പ്രഭാവതി പി.എസ്, മീറ്റിന്റെ നാലാം ദിവസമായ ഇന്ന് 21 ഫൈനലുകള്‍ അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.