Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ഫോട്ടോ ക്യാമ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:57 am IST
inKasargod

കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട്  ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ കാര്‍ഡുടമകളുടെ ഫോട്ടോ എടുക്കുന്നതിനും  അപേക്ഷഫോറം സ്വീകരിക്കുന്നതിനുമായി വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ ക്യാമ്പുകള്‍ 19ന് ആരംഭിക്കും.

പൂരിപ്പിച്ച അപേക്ഷാഫോറം, നിലവിലുളള റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത രാവിലെ 9ന് ക്യാമ്പില്‍ എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈകുന്നേരം നാല് വരെയാണ് ക്യാമ്പ്. ഫോട്ടോ ക്യാമ്പുകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ തന്നെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള സൗകര്യവും ഉണ്ടായിരിക്കും.

21ന് എആര്‍ഡി നമ്പര്‍ 130,129 ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്ത്, നമ്പര്‍ 127, 128 തെരുവത്ത് സ്‌കൂള്‍, 123,186 ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ്, 125, 126 ടൗണ്‍ഹാള്‍ കാഞ്ഞങ്ങാട്, 120, 122 ആകാശ് ഓഡിറ്റോറിയം കാഞ്ഞങ്ങാട്, 147 എസ്എസ്എസ് കലാമന്ദിര്‍ മേലാങ്കോട്ട്, 216 കമ്മ്യൂണിറ്റി ഹാള്‍ മൂലക്കണ്ടം, 145,146 രാംദാസ് സ്‌കൂള്‍ മാവുങ്കാല്‍, 206 ജിഎല്‍പിഎസ് മുച്ചിലോട്ട്, 143,144 എംപിഎസ്ജിവിഎച്ച്എസ് വെള്ളിക്കോത്ത്, 131 ഉപ്പിലിക്കെ സ്‌കൂള്‍, 173 പുതുക്കൈ എല്‍പി സ്‌കൂള്‍, 87,83,85,84 ജിഎച്ച്എസ് തൃക്കരിപ്പൂര്‍, 188 നെരൂദ നടക്കാവ്, 73 വെള്ളാപ്പ് മദ്രസ, 86 വള്‍വക്കാട് മദ്രസ, 78 നവോദയ വായനശാല എളമ്പച്ചി, 82 പുറപ്പാട് മദ്രസ, 209 സിഎച്ച്എം സ്‌കൂള്‍, 80,81 ഉടുമ്പുന്തല മദ്രസ, 94,204 കിനാത്തില്‍ സാംസ്‌കാരിക നിലയം ഉദിനൂര്‍, 95 ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, 92,93 മൂസാജിമുക്ക് മദ്രസ, 184 എഎല്‍പിഎസ് തെക്കേക്കാട്, 91,98 പയ്യങ്കി മദ്രസ, 79 ജിഎല്‍പിഎസ് തയ്യില്‍ നോര്‍ത്ത് കടപ്പുറം, 88 എയുപിഎസ് കടപ്പുറം, 89 പടന്ന കടപ്പുറം എച്ച്എസ്, 90,220 മുഹമ്മദീയ മദ്രസ, 99,151 നീലമംഗലം ഓഡിറ്റോറിയം തുരുത്തി, 97 നെല്ലിക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, 100 ദേവസ്വം ഓഡിറ്റോറിയം പൊന്‍മാലം, 227 എയുപിഎസ് കൊവ്വല്‍, 101 എഎല്‍പിഎസ് കാരി, 103 എഡബ്ല്യുഎല്‍പിഎസ് ചെറുവ ത്തൂര്‍, 65 മുഴക്കോത്ത് സ്‌കൂള്‍,  66 കയ്യൂര്‍ സ്‌കൂള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.