Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് ശക്തം ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നേരെ അക്രമം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:48 am IST
in Kasargod

കാഞ്ഞങ്ങാട്: ഒത്തുകളി രാഷ്‌ട്രീയത്തിലും ന്യൂനപക്ഷപ്രീണനത്തിലും മനംമടുത്ത് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു. ഇന്നലെ മാങ്ങാട് ജംഗ്ഷനില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജിഷാന്ത് (24)ന്റെ കൈ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു.

ഇന്നലെ രാത്രി 12മണിയോടെയാണ് അക്രമം നടന്നത്. മാങ്ങാട്ടുള്ള കുടുംബ തറവാട്ടില്‍ പുത്തരി ഉത്സവത്തില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്ന ജിഷാന്തിനുനേരെ മാങ്ങാട് ജംഗ്ഷനില്‍ വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മാങ്ങാട്ടെ മഹേഷ്, ഷാജി, വിനീഷ് ജയേഷ്, അക്ഷയ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിഷാന്ത് പറഞ്ഞു. ഇവര്‍ക്കെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായ ആസൂത്രിത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വരുന്നത്. കഴിഞ്ഞ ദിവസം പരവനടുക്കം ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ സംബന്ധിക്കവേ കപ്പണയടുക്കത്തെ അനില്‍, അനൂപ് എന്നിവരെ സിപിഎം മാരകായുധങ്ങളുമായി അക്രമിച്ചിരുന്നു. ഇതില്‍ അനില്‍ അടുത്തകാലത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ്. സിപിഎമ്മില്‍ നിന്ന് യുവാക്കളുടെ വന്‍ കൊഴിഞ്ഞുപോക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ അണികളുടെ കൊഴിഞ്ഞുപോക്കും വോട്ട് കുറവും സിപിഎം സമ്മേനങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയമായിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളിലെ ലോക്കല്‍ നേതാക്കന്‍മാരും അണികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്‌മ ജില്ലാ നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയാഞ്ഞതും ചില സ്ഥലങ്ങളില്‍ വിഭാഗീയതക്കും കൊഴിഞ്ഞുപോക്കിനും കാരണമായിട്ടുണ്ട്.

ബിജെപിയെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്ന നിരവധി പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ജില്ലയില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി പറഞ്ഞു. അണികള്‍ ചിന്തിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നും ബിജെപി പറഞ്ഞു. പെരുമ്പളയില്‍ കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം നടത്തി കാര്‍ തകര്‍ക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.