Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ദേശാഭിമാനിയും സിപിഎമ്മും കള്ളപ്രചരണം നടത്തുന്നു: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2015, 09:39 am IST
inKannur

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ കൂട്ടായ്‌മയില്‍ സംസാരിച്ച സംഘപരിവാര്‍ നേതാക്കളായ കെ.സുേരന്ദ്രന്‍, യു.കുഞ്ഞിരാമന്‍ എന്നിവര്‍ക്കെതിരെ ദേശാഭിമാനിയും സിപിഎമ്മും കള്ളപ്രചരണം നടത്തുകയാണെന്ന് ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി കുറ്റപ്പെടുത്തി.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സന്തോഷ് എന്നിവര്‍ക്കെതിരെ സംഘപരിവാര്‍ നേതാക്കള്‍ കൂട്ടായ്‌മയില്‍ വധഭീഷണി മുഴക്കിയെന്ന കുപ്രചരണമാണ് സിപിഎമ്മും ദേശാഭിമാനിയും നടത്തുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറി പൊതുജനമധ്യത്തില്‍ അവരുടെ വികൃതമുഖം തുറന്നുകാട്ടിയതാണ് സംഘപരിവാര്‍ നേതക്കള്‍ക്കെതിരെ ഉറഞ്ഞുതുള്ളാന്‍ ദേശാഭിമാനിയെയും സിപിഎമ്മിനെയും പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 7 ന് രാത്രി പയ്യന്നൂരിലെയും പരിസരത്തെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ആസൂത്രിതമായി സിപിഎമ്മുകാര്‍ ബോംബാക്രമണം നടത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം ആലക്കാട്ട് താമസിക്കുന്ന ആര്‍എസ്എസിന്റെ നഗര്‍ സമ്പര്‍ക്ക പ്രമുഖ് ബിജുവിന്റെ അമ്മക്ക് പശുവിനെ കെട്ടാന്‍ പോയ പറമ്പില്‍ വെച്ച് ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സംഭവം പര്‍വ്വതീകരിച്ച് ലഘുലേഖയും പോസ്റ്ററുകളും ഇറക്കി കള്ളക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു.

ബിജുവിനെ എറിഞ്ഞുകൊല്ലേണ്ട ക്രിമിനലാണെന്നാണ് വാട്‌സ് അപ്പിലൂടെ സഖാക്കള്‍ പ്രചരിപ്പിച്ചത്. ബിജു പ്രതിയായ കേസുകള്‍ ചൂണ്ടിക്കാട്ടി ബിജുവിനെ ഒറ്റപ്പെടുത്താന്‍ ലഘുലേഖകളിലൂടെ സഖാക്കള്‍ ആഹ്വാനം ചെയ്തു. സിപിഎം സമ്മര്‍ദ്ദത്താല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ എങ്ങനെ ക്രിമിനലാകും. അങ്ങനെയാണെങ്കില്‍ കൊലപാതകത്തില്‍ അടക്കം പ്രതികളായ സരിന്‍ ശശിയും സന്തോഷും കൊടുംക്രിമിനലുകളാണെന്നാണ് സംഘപരിവാര്‍ നേതാക്കള്‍ പയ്യന്നൂരില്‍ നടന്ന കൂട്ടായ്‌മയില്‍ പ്രസംഗിച്ചത്.

ആര്‍എസ്എസ് പയ്യന്നൂര്‍ നഗര്‍ കാര്യവാഹായിരുന്ന സി.എം.വിനോദ് കുമാറിന്റെ കൊലപാതകക്കേസില്‍ പ്രതികളാണ് സരിന്‍ ശശിയും പി.സന്തോഷും. കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലും സരിന്‍ പ്രതിയാണ്. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസ്, ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമനെ ചികിത്സക്കും മറ്റും സുരക്ഷിത താവളം ഒരുക്കിക്കൊടുത്ത കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സരിന്‍ ശശിയും പി.സന്തോഷും എന്നാണ് പൊതുയോഗത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

ഗുരുതരമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിന്‍ ശശിയെ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ തീരുമാനമെടുത്തത് സംഘപരിവാര്‍ അല്ലെന്നും ആഭ്യന്തര വകുപ്പാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. സ്വന്തം ചിറകിന്‍ കീഴില്‍ ക്രിമിനലുകളെ സംരക്ഷിച്ച് സിപിഎം സംഘപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്.

ഡിസംബര്‍ 7 ന് ഒറ്റരാത്രിയില്‍ ഏഴു വീടുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തി പയ്യന്നൂര്‍ നിവാസികളെ ഭയചകിതരാക്കിയ സിപിഎം ആലക്കാട്ടെ സംഘപ്രവര്‍ത്തകനായ ബിജുവിന്റെ തൊട്ടടുത്ത പറമ്പില്‍ നടന്ന ബോംബ് സ്‌ഫോടനത്തെ ആധാരമാക്കി കള്ളക്കഥ മെനഞ്ഞുണ്ടാക്കിയ സിപിഎമ്മും ദേശാഭിമാനിയും അവര്‍ സംഭരിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ മൊത്തക്കച്ചവടവും നിര്‍മാണവും മറച്ചുവെക്കുകയാണ് ചെയ്യുന്നതെന്നും ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.