മുംബൈ: പന്ത്രണ്ടാമത് മുംബൈ ഫുള്‍ മാരത്തോണ്‍ വനിത വിഭാഗത്തില്‍ മലയാളി താരം ഒ.പി. ജെയ്ഷയ്ക്ക് സ്വര്‍ണം. രണ്ടു മണിക്കൂര്‍ 27 മിനിട്ടിലാണ് ജയ്ഷ 42 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്.
ജെയ്ഷ ആദ്യമായാണ് മുംബൈ മാരത്തണില്‍ പങ്കെടുക്കുന്നത്. കൊച്ചി ഹാഫ് മാരത്തണിലെ ഇന്ത്യന്‍ വനിത വിഭാഗത്തിലും ജെയ്ഷയ്ക്കായിരുന്നു സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: