Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീം ഇന്ത്യക്ക് ഇന്ന് ഓസീസ് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 10:18 pm IST
inSports

മെല്‍ബണ്‍: ടീം ഇന്ത്യക്ക് ഇന്ന് വീണ്ടും ഓസീസ് വെല്ലുവിളി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് പരാജയപ്പെട്ട ശേഷം ഇന്ന് ഏകദിനത്തിലാണ് ടീം ഇന്ത്യ കരുത്തുതെൡയിക്കാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അടങ്ങുന്ന ത്രിരാഷ്‌ട്രപരമ്പരയിലാണ് ടീം ഇന്ത്യ കരുത്തുതെളിയിക്കാന്‍ ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയില്‍ കിരീടം നേടുക എന്നതായിരിക്കും ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അടുത്ത മാസം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുന്നത്.

ത്രിരാഷ്‌ട്രപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുക്കള്‍ ഇന്ന് ഇന്ത്യക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് പരമ്പരയിലെ പോലെ തകര്‍പ്പന്‍ ഫോമിലാണെന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. വാര്‍ണര്‍ക്ക് പുറമെ ഷെയ്ന്‍ വാട്‌സണ്‍, ആരോണ്‍ ഫിഞ്ച്, സ്മിത്ത്, ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി എന്നിവരും കളിയുടെ ഗതി ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിംഗ് നിരയും മികച്ചതാണ്. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റാര്‍ക്കും മൂന്നെണ്ണം എറിഞ്ഞിട്ട ഫോക്‌നറും ഉള്‍പ്പെടുന്ന ബൗൡഗ്‌നിരയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്.

അതേസമയം ടീം ഇന്ത്യ കടലാസില്‍ കരുത്തര്‍ തന്നെയാണ്. ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ ഏകദിനത്തിനിറങ്ങുന്നത്. എന്നാല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ ഏറെ നാളുകളായി ഫോമിലല്ലാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. എങ്കിലും ധവാന്‍ തന്നെയായിരിക്കും ഇന്ന് ഓപ്പണറുടെ റോൡലിറങ്ങുക.

ഒപ്പം രോഹിത് ശര്‍മ്മയും. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനത്തോടെ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ടീം ഇന്ത്യ ഏറെ ഉറ്റുനോക്കുന്നത്. മൂന്നാമനായി കോഹ്‌ലിയും നാലാമനായി അജിന്‍ക്യ രഹാനെയും ക്രീസിലെത്തും. ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ മാത്രം ഇടംപിടിച്ച സുരേഷ്‌റെയ്‌നയായിരിക്കും തുടര്‍ന്ന് വരുന്നത്. എങ്കിലും റെയ്‌നയുടെ ഫോമിനെക്കുറിച്ച് സംശയമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.