നിങ്ങള്‍ വന്ന് രാഷ്ട്രീയം പ്രസംഗിച്ചാല്‍ ഹിന്ദുക്കള്‍ക്കു മനസ്സിലാവില്ല. നിങ്ങള്‍ മതം പ്രസംഗിക്കാന്‍ വന്നാലോ, എത്ര വിചിത്രമായതുമാകട്ടെ, ഞൊടിയിടയില്‍ നൂറുമായിരവും അനുയായികളെ കിട്ടും. നിങ്ങള്‍ ജീവിതകാലത്തുതന്നെ ഒരവതാരപുരുഷനുമായിത്തീരാനുമിടയുണ്ട്. അതങ്ങനെയാകുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞങ്ങള്‍ക്കു ഭാരതത്തില്‍ ആവശ്യമുള്ള ഒരു സാധനമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: