താണകുലത്തില്‍ ജനിച്ച ആളിന്റെ വര്‍ണ്ണനം പ്രകൃതിയില്‍ക്കൂടി കാണാം. പ്രകൃതിക്ക് ഉള്സ്വരൂപനാണ് പരമഗുരുവെന്ന് പരമാര്ത്ഥജ്ഞാനികള്ക്ക് ബോധ്യപ്പെടും. ഇന്നും ആത്മബോധോദയസംഘത്തില് അംഗങ്ങളായി വരുന്ന പുതുമുഖങ്ങള്‍ക്കും ഹൃദയശുദ്ധിയുള്ളവര്ക്കും ഈ പരമാനന്ദം കിട്ടുന്നു.
അനുഭവപ്പെടുന്നു. ഇപ്രകാരമുള്ള അനുഭവസുഖത്തില് അനുദിനം വളര്‍ത്തിക്കൊണ്ടുവന്ന ആദ്യസന്തതികളായ ത്യാഗികളും ഭക്തകുടുംബങ്ങളും ആ സൂക്ഷ്മരൂപത്തെ കണ്ട് ആരാധിച്ച് ആനന്ദചിത്തരായി കഴിഞ്ഞു. ഏതു കാലത്തും ഇത് നശ്വരവസ്തു അല്ല. ഇതു ശാശ്വതരൂപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: