ബ്രസല്‍സ്: ബെല്‍ജിയം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ മരിച്ചു. പോലീസ് നടത്തിയ റെയ്ഡിലാണ് ഭീകരരെ വധിച്ചത്. ആക്രമണത്തിനായി സിറിയയില്‍ നിന്നെത്തിയവരെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
പാരീസില്‍ മാധ്യമ സ്ഥാപനമായ ഷാര്‍ലി എബ്ഡോയുടെ ഓഫീസിനു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ബെല്‍ജിയത്തില്‍ ശക്തമായ സുരക്ഷയും പരിശോധനയും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: