Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വാമി ചിന്മയാനന്ദയുടെ ജീവിതം ഇനി അഭ്രപാൡയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 10:23 pm IST
inEntertainment

കൊച്ചി: ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ ലോകപ്രസിദ്ധനായ സ്വാമി ചിന്മയാനന്ദയുടെ ജീവിതം ഇനി അഭ്രപാളിയിലും. ‘ഓണ്‍ എ ക്വസ്റ്റ്’ എന്ന പേരിലുള്ള സിനിമയുടെ കേരളത്തിലെ ആദ്യപ്രദര്‍ശനം 18 ന് രാവിലെ 9.30 ന് ഇടപ്പള്ളി ഒബ്‌റോണ്‍ മാളിലെ സിനിമാക്‌സില്‍ നടക്കും.

സ്വാമി ചിന്മയാനന്ദയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിരീശ്വരവാദിയില്‍ നിന്ന് ലോക ആചാര്യന്മാരുടെ ഉന്നതശ്രേണിയിലേക്ക് അദ്ദേഹം ഉയര്‍ന്നുവന്ന ചരിത്രമാണ് സിനിമയുടെ പ്രമേയം.

ചിന്മയ ക്രിയേഷന്‍സിന്റെ ബാനറില്‍ തമിഴ് സിനിമാരംഗത്തെ ആര്‍.എസ്. പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്വാമി ചിന്മയാനന്ദയുടെ ചെറുപ്പകാലവും വിപ്ലവ പത്രപ്രവര്‍ത്തനങ്ങളും ആധ്യാത്മിക അന്വേഷണയാത്രയും സന്യാസദീക്ഷയുമൊക്കെ അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നത് കര്‍ണാടകക്കാരന്‍ സന്ദീപ് ഹെബ്ബര്‍ ആണ്. വേദാന്ത പഠനകേന്ദ്രമായ മുംബൈ ചിന്മയ സന്ദീപനി സാധനാലയത്തിലെ പതിനഞ്ചാം ബാച്ച് വിദ്യാര്‍ത്ഥിയാണ് ചിന്മയാനന്ദയുമായി രൂപസാദൃശ്യമുള്ള സന്ദീപ്. അവസാനകാല രംഗങ്ങളില്‍ ചിന്മയാനന്ദയായി വേഷമിട്ടിരിക്കുന്നത് തമിഴ് സിനിമയിലെ ആര്‍ട്ട് ഡയറക്ടറായ തോടാതരണിയാണ്.

സ്വാമി ശിവാനന്ദ, സ്വാമി തപോവനം തുടങ്ങിയവരുടേതുള്‍പ്പെടെ ഈ സിനിമയിലെ ഭൂരിഭാഗം വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ്. ഇംഗ്ലീഷിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചില രംഗങ്ങളില്‍ മലയാളം, ഹിന്ദി, തമിഴ് സംഭാഷണങ്ങളും പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.