ലണ്ടന്‍: ‘പോര്‍ക്ക്’ എന്ന വാക്കിനു പകരം പിഗ് എന്ന് ഉപയോഗിക്കണമെന്ന് പുസ്തക എഴുത്തുകാരോട് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് (ഒയുപി) ആവശ്യപ്പെട്ടു.
പോര്‍ക്ക് എന്ന് ഉപയോഗിക്കുന്നതില്‍ മുസ്ലിങ്ങളും ജൂതന്മാരും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഇനി മുതല്‍ പോര്‍ക്ക് ഇറച്ചിക്ക് പകരം പിഗ് ഇറച്ചി എന്ന് പറയണമെന്നാണ് ഇവര്‍ പറയുന്നത്.
ഒയുപി പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ബുക്കില്‍ പോര്‍ക്ക് എന്ന് എഴുത്തുകാര്‍ ഉപയോഗിച്ചാല്‍ ശിക്ഷാനടപടിയെടുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: