Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസ്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 09:11 pm IST
in Samskriti

ജ്ഞാനത്തിന്റെ സമുല്‍കൃഷ്ട വീക്ഷണത്തോടുകൂടി കര്‍മ്മത്തേയും ആദ്ധ്യാത്മികാനേ്വഷണത്തെയും യോജിപ്പിച്ച് സമഞ്ജസമായി പൊരുത്തപ്പെടണം. ഇതാണ് ഭാരതീയ പാരമ്പര്യപ്രകാരമുള്ള ആദ്ധ്യാത്മികത.പുരാതന കാര്യത്തെ മഹര്‍ഷിമാര്‍ ഏകാന്തതയില്‍ തപസ്സനുഷ്ഠിച്ചിരുന്നു. എന്നാല്‍ അവരുടെ ആശ്രമങ്ങള്‍ വെറും തപോവാടങ്ങളായിരുന്നില്ല.

അവ ജീവചൈതന്യ സ്ഫുരിതവും കര്‍മ്മബഹുലവുമായ ഗുരുകുലങ്ങളായിരുന്നു. വിദ്യാഭ്യാസവും സംസ്‌കാരനിരതവുമായ സമാരാദ്ധ്യ കേന്ദ്രങ്ങളായിരുന്നു. അരികിലും അകലത്തുമുള്ള വിദ്യാര്‍ത്ഥികള്‍ ഋഷിവര്യന്മാരുടെ ചുറ്റും ബ്രഹ്മവിദ്യാലബ്ധിക്കായി വന്നുചേര്‍ന്നിരുന്നു. ഗുരുവും ശിഷ്യനും തമ്മില്‍ നിഷ്‌കളങ്കസ്‌നേഹവും ഉല്‍കൃഷ്ടമായ ബന്ധവും പുലര്‍ത്തിയിരുന്നു.

തപോവനങ്ങള്‍ ശാന്തിയും അനുഗ്രഹവും ധാര്‍മ്മിക സംസ്‌കാരവും ആത്മതേജസ്സും പ്രസരിപ്പിച്ചിരുന്നു. അതുപോലെ അക്കാലത്തെ രാജാക്കന്മാരും വേദേതിഹാസങ്ങളില്‍ പരിണത പ്രജ്ഞരും നിഗൂഢമായ അന്തഃജ്ഞാനം സിദ്ധിച്ചവരുമായിരുന്നു. രാജകീയ ധര്‍മ്മങ്ങള്‍ നീതിബോധത്തോടും കാര്യക്ഷമമായും അവര്‍ നിര്‍വഹിച്ച് പോന്നിരുന്നു. എന്നാല്‍ രാജ്യപരിപാലനം മാത്രമായിരുന്നില്ല അവരുടെ ധര്‍മ്മം. ഈശ്വരധ്യാനത്തിലും വ്യാപൃതരായിരുന്നു.

രാജമന്ദിരത്തിലെ സുഖഭോഗങ്ങളുടെയും ആഡംബരപ്രൗഢിയുടെയും മദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മനസ്സ് ജീവിതത്തിന്റെ പരമലക്ഷ്യത്തില്‍ ബദ്ധമായിരുന്നു. അത്തരത്തിലുള്ള രാജര്‍ഷികള്‍ പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രമുഖസ്ഥാനമലങ്കരിക്കുന്നു.

ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ട തത്വം അദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്ഥാനം കര്‍ത്തവ്യങ്ങളിലും ധാര്‍മ്മിക ശാസനകളിലും സാമൂഹ്യമായ ഉത്തരവാദിത്വങ്ങളിലും അവരുടെ ജീവിതം അധിഷ്ഠിതമായിരുന്നുവെന്നാണ്. തന്റെ നൈസര്‍ഗിക സ്വഭാവും ഈശ്വരനനോടുളള ബന്ധവും പരമമായ സ്വധര്‍മ്മവും ആത്യന്തികമായ ജീവിതലക്ഷ്യവും പൂര്‍ണമായി വിസ്മരിച്ച് ഒരാള്‍ കര്‍മ്മനിരതനാകുന്നത് വെറും ഭൗതികത്വമാണ്.

ഭൗതികത്വം എന്നത് കര്‍മ്മബന്ധനം അഥവാ സംസാരം എന്നതിന്റെ പര്യായമാണ്. മനസ്സിനെ ഈശ്വരബദ്ധമാക്കി സ്വധര്‍മ്മത്തോട് നീതി പുലര്‍ത്തി സ്വഗൃഹത്തേയും സമൂഹത്തേയും സംബന്ധിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് ആദ്ധ്യാത്മികമായ ജീവിതരീതി. നിങ്ങളുടെ ജീവിതത്തെ ആദ്ധ്യാത്മികമാക്കുന്നതുകൊണ്ട് ദിവ്യമായ സ്വന്തം അസ്തിത്വത്തിലേക്ക് നിങ്ങള്‍ സമീപിക്കുകയാണ് ചെയ്യുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.