Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയത്തൂര്‍ കാലിയാര്‍ ഊട്ടുമഹോത്സവം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 11:13 am IST
in Kannur

ഉളിക്കല്‍: വടക്കേമലബാറിലെ ചരിത്രപ്രസിദ്ധമായതും ഗൗരീശങ്കരന്‍മാര്‍ സ്വയംഭൂ ചൈതന്യമായി നിലകൊള്ളുന്ന അതിവിശിഷ്ടവുമായ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലെ ഊട്ടുമഹോത്സവം ഇന്ന് മുതല്‍ 26 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മലയാളികളും കര്‍ണാടകത്തിലെ കുടക് ദേശവാസികളും സംയുക്തമായി ആഘോഷിച്ചു വരുന്നതാണ് ഊട്ടുത്സവം.

ഇതോടനുബന്ധിച്ച് ഇന്ന് രാത്രി 7.30 ന് തിരുവത്താഴം അരിയളവ്, കുഴിയടുപ്പില്‍ തീയിടല്‍ എന്നിവ നടക്കും. നാളെ സംക്രമപൂജ, 15 മുതല്‍ 21 വരെ വിശേഷാല്‍ പൂജകള്‍, 22 ന് കുടക് പുഗ്ഗേര മനക്കാരുടെ അരിയളവ്, വൈകുന്നേരം വലിയ തിരുവത്താഴ അരിയളവ്, തായമ്പക, കുടകരുടെ പാട്ട്, 23 ന് രാവിലെ കുടക് ദേശവാസികളുടെ അരിയളവ്, കാളകളെ തൊഴീക്കല്‍, രാത്രി 9 മണിക്ക് ഹരിജനങ്ങളുടെ കാഴ്ചവരവ്, 24 ന് രാവിലെ 7.30 ന് ഗീതാപാരായണം, വിവിധ തെയ്യമൃത് മഠങ്ങളില്‍ നിന്നും നെയ്യമൃത് വരവ്, ഉച്ചക്ക് ആനപ്പുറത്തെഴുന്നള്ളത്ത്, തിടമ്പ് നൃത്തം, വൈകുന്നേരം പടിയൂര്‍ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്, 25 ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, നെയ്യമൃത് വ്രതക്കാരുടെ അടിയിലൂണ്, 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത്, തിടമ്പ്‌നൃത്തം, വൈകുന്നേരം തിടമ്പെഴുന്നള്ളത്തും നൃത്തവും, 28 ന് നീലക്കാളിക്കാവില്‍ തെയ്യം എന്നിവയാണ് ക്ഷേത്ര അടിയന്തിരങ്ങള്‍. ഇതുകൂടാതെ 15 ന് രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, വൈകുന്നേരം 6 മണിക്ക് ചെമ്പുകൊട്ടിപ്പറമ്പില്‍ നിന്നും ഊട്ടുകാഴ്ച എന്നിവ നടക്കും. രാത്രി 7 മണിക്ക് കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ബാബുരാജ് ഉളിക്കലിന്റെ അധ്യക്ഷതയില്‍ ഡോ.എം.പി.ചന്ദ്രാംഗദന്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസദ്യ, തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, 16, 17 തീയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് പ്രഭാഷണം, 17 ന് രാത്രി 7.30 ന് ഭജന, 18 ന് വൈകുന്നേരം 6.30 ന് ഭജന, 8.30 ന് ചാക്യാര്‍ കൂത്ത്, 19 ന് രാത്രി 7 മണി മുതല്‍ വിവിധ കലാപരിപാടികള്‍, പാഠകം, 20 ന് രാത്രി 7 മണിക്ക് ഓട്ടന്‍തുള്ളല്‍, 21 ന് രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍, 22, 23 തീയ്യതികളില്‍ കാലിയാര്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം, 22 ന് രാത്രി 8 മണിക്ക് കോമഡി ഷോ, 23 ന് രാത്രി 8 മണിക്ക് ഗാനമേള, 24 ന് രാത്രി 7 മണിക്ക് നാടന്‍ പാട്ടുകള്‍, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, രാത്രി 9 മണിക്ക് നാടകം എന്നിവയും 24 ന് രാത്രി താലപ്പൊലി ഘോഷയാത്രയും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.