Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഭിഭാഷകക്കെതിരെ കേസ് കള്ളക്കേസാണെന്ന വാദം അടിസ്ഥാന രഹിതം: ഡിവൈഎസ്‌പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 11:11 am IST
inKannur

ഇരിട്ടി: കേളകം അത്തിക്കണ്ടം ആദിവാസി കോളനിയിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.ബേബി ലതികയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍ പറഞ്ഞു.

വിവിധ ആളുകളില്‍ നിന്നും വളരെയേറെ ശ്രദ്ധയോടെ എല്ലാതരത്തിലുള്ള മൊഴികളും വളരെ വിശദമായ അന്വേഷണവും നടത്തിയശേഷമാണ് ഇതില്‍ പ്രതിയെന്ന് ആരോപിച്ച ക്ഷേത്രം കാര്യസ്ഥന്‍ പവിത്രനെ കുറ്റവിമുക്തനാക്കിയത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവരെ ബോധ്യപ്പെട്ടുത്തിയ ശേഷമാണ് ഇത് ചെയ്തത്. എസ്ഇ-എസ്ടി വിഭാഗം മെമ്പര്‍മാര്‍ ഉള്‍പ്പെട്ട വളരെ ഗൗരവമുള്ള കേസായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ തന്നെയാണ് കേസ്സ് അന്വേഷിച്ചത്. ഇതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.

കൂടാതെ പീഡനം നടന്നുവെന്ന് ആരോപിച്ചിരുന്ന കോളനിയിലെ മൈനറായ പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേരുടെയും മൊഴി ജില്ലാ സെഷന്‍സ് ജഡ്ജിന്റെ നിര്‍ദ്ദേശപ്രകാരം വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം പ്രതി നിരപരാധിയാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് പവിത്രനെ വെറുതെ വിട്ടത്. എന്നാല്‍ കേസ്സന്വേഷണം തുടരുന്നതിന് മുന്‍പുതന്നെ ആരോപണ വിധേയനായ ആളെ പ്രതിയാക്കിക്കൊണ്ട് ഒരു പ്രമുഖ ചാനലില്‍ മേല്‍പ്പറഞ്ഞ അഭിഭാഷക അഭിമുഖം നല്‍കുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരാണ് വിശദമായി അന്വേഷണംനടത്തി പ്രതി ആരെന്നു കണ്ടെത്തേണ്ടത്. എന്നാല്‍ ഇതിനു മുന്‍പേ ആരോപണവിധേയനായ ആളെ പ്രതിയെന്നു പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യാനായി മേലുദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞു. പക്ഷെ കുറ്റം ചെയ്യാത്ത ഒരാളെ പ്രതിയെന്ന് പറഞ്ഞു മാനഹാനി ഉണ്ടാക്കിയതാണ് പവിത്രന്റെ ആത്മഹത്യയില്‍ കലാശിച്ചത്. ഇതാണ് അഭിഭാഷകക്കെതിരെയുള്ള കേസ്സിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി പോലീസ് കേസ്സെടുക്കുകയും പൊതുജനമധ്യത്തില്‍ അഭിഭാഷകക്കെതിരേ അവഹേളനപരമായ വാര്‍ത്തകള്‍ കൊടുത്ത ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുകയും അഭിഭാഷകക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നും ബാര്‍ അസ്സോസ്സിയേഷന്‍ സംഘാടകര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധദിനമായി ആചരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.