Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മറിയം‌മുക്ക് സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 11:31 am IST
inEntertainment

കൊച്ചി: തനി നാട്ടിന്‍ പുറത്തുകാരനായി ഫഹദ് ഫാസില്‍ എത്തുന്ന മറിയം മുക്ക് ചിത്രത്തിലെ ഗാനങ്ങള്‍ പ്രമുഖ സംഗീത ലേബലായ മ്യൂസിക് 247ലൂടെ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഈണം നല്‍കിയ നാലു പാട്ടുകളാണ് റിലീസ് ചെയ്തത്.

വിദ്യാസാഗറിന്റെ ട്രേഡ്‌മാര്‍ക്കായ മെലഡി നിലനിര്‍ത്തിക്കൊണ്ട് പുതുമയാര്‍ന്ന വ്യത്യസ്‌തമായ സംഗീതമാണ് കാഴ്ച വയ്‌ക്കുന്നത്. കാവാലം ശ്രീകുമാറും നജിംമുമാണ് ഗായകര്‍. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനായെത്തുന്ന മറിയം മുക്കില്‍ തനി നാട്ടിന്‍ പുറത്തുകാരനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മത്സ്യത്തൊഴിലാളിയാണ് ഫഹദ് അഭിനയിക്കുന്നത്.

പുതുമുഖ നടി സന അല്‍ത്താഫ് ആണ് നായിക. മനോജ് കെ ജയനും ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ കെ സബീറാണ് നിര്‍മ്മാണം.

ഈ കടലിനു കോള്
മഴയും കാറ്റും കടലും പ്രണയവും എല്ലാം ഒത്തുകലർന്ന അനുഭവം ഈ ഗാനം നൽകുന്നു, ഒരു കാലവര്‍ഷത്തിൽ രണ്ടു കമിതാക്കളുടെ പ്രണയം പൂവണിയുന്നതിനെ  സൂചിപ്പിച്ചു കൊണ്ട്.
പാടിയവർ: കെ.ജെ. യേശുദാസ്, സുജാത
ഗാനരചന: വയലാർ ശരത് ചന്ദ്ര വർമ്മ
https://www.youtube.com/watch?v=8gbsg_0XAiE
കവിൾ
ഒരു ലാറ്റിൻ-അമേരിക്കൻ ഫ്ലേവർ കൊടുത്തു രചിച്ച ഒരു നാടോടിപ്പാട്ട് എന്ന രീതിയിൽ പോർച്ചുഗീസുകാർ പണ്ട് വന്നു പോയ കഥയാണ് ഈ ഗാനം നൽകുന്നത്.
പാടിയവർ:  കാവാലം ശ്രീകുമാർ, നജീം അർഷാദ്‌
ഗാനരചന: സന്തോഷ്‌ വർമ്മ
https://www.youtube.com/watch?v=2jl8Q8D48Gg
സ്വർഗ്ഗം തുറന്നു
ഭക്തി നിർഭരമായ ഈ ക്രിസ്മസ് കാരോൾ ഗാനം
പാടിയവർ:  കോറസ്
ഗാനരചന: ഫാദർ സിയോണ്‍
https://www.youtube.com/watch?v=X03qAxJXQEA
മേക്കരയിൽ
കടപ്പുറത്ത് മാറ്റങ്ങൾ വരുന്നു. തിരമാലകൾ വന്നു പോകും പോലെ, ഓരോ വരിയും വന്നു പോകുന്ന ഒരനുഭവം ഈ ഗാനം നൽകുന്നു.
പാടിയവർ:  രഞ്ജിനി ജോസ്, ജിതിൻ
ഗാനരചന:  റഫീക്ക് അഹമ്മദ്
https://www.youtube.com/watch?v=_Vlz0C0mnP0
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.