Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദ മിഷണറി പൊസിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 06:32 pm IST
in Entertainment

സിസ്റ്റര്‍ അഭയയുടെ കൊലപാതകവും ക്രിസ്ത്യന്‍ മിഷനറിമാരുടെ തനിനിറവും വെളിച്ചത്തുകൊണ്ടുവരുന്ന ഇംഗ്ലീഷ് നാടകം ദ മിഷണറി പൊസിഷന്‍ വേദികളിലേക്ക്. സിസ്റ്റര്‍ അഭയയുടെ കൊലപാതകം സൃഷ്ടിച്ച കോളിളക്കവും അതിന്റെ അലയൊലികളും കേരളത്തില്‍ ഇപ്പോഴും നിലച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഭാരതത്തിലെത്തുകയും ഇവിടെ ആധിപത്യം സ്ഥാപിക്കുകയും വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുകയും ചെയ്തതെങ്ങനെയെന്നുമുളള വെളിപ്പെടുത്തലാണ് ബ്രിട്ടീഷ് സംവിധായകന്‍ സാമന്ത റോവ് സംവിധാനം നിര്‍വഹിച്ച ഈ നാടകം നടത്തുന്നത്.

മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാണ് ഭാരത പൈതൃകത്തെ തകര്‍ത്തതെന്നും ഭാരതീയ തത്വചിന്തകള്‍ അപഹരിച്ചെടുത്ത് അവ ക്രിസ്തുമതത്തിന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ടതെങ്ങനെയെന്നുമെല്ലാം ദ മിഷണറി പൊസിഷനില്‍ പറയുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്കെതിരെ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടാണ് ഭാരതത്തില്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്തിന് തുടക്കമെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നാടകം വിരല്‍ ചൂണ്ടുന്നത്. ഭാരതത്തില്‍ മിഷണറി പ്രവര്‍ത്തനം എത്തരത്തിലാണ് എന്നത് പാശ്ചാത്യ കാഴ്ചപ്പാടില്‍ വിവരിക്കുകയാണ് ഈ നാടകത്തിലൂടെ. ബ്രിട്ടീഷ്- ഭാരത സംരംഭമാണ് ദ മിഷണറി പൊസിഷന്‍.

സംസ്‌കൃതത്തിലും യോഗയിലും അറിവുനേടിയ അഥീന ആഷ്ടണ്‍ ആണ് ദ മിഷണറി പൊസിഷന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫാദര്‍ ജോസഫായി ക്രിസ്റ്റഫര്‍ പെംമ്പര്‍ടണ്‍, സിസ്റ്റര്‍ അബിഗെയ്ല്‍ ആയി കരോലിന്‍ ഇഗേര്‍ടണ്‍, സിസ്റ്റര്‍ അഭയയായി ശ്യാമള ശങ്കരന്‍, വൈദികന്‍ സ്റ്റീഫന്‍ രാജമാണിക്യമായി അനുരാഗ് സിന്‍ഹ തുടങ്ങി വന്‍ താരനിരയാണ് വേദിയിലെത്തുന്നത്. സെറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത് റോസ്‌മേരി ഷാക്കല്‍ടണാണ്. പ്രൊഡക്ഷന്‍ ഹൗസ് തിയേറ്റര്‍ എന്‍ഡബ്ല്യു വണ്‍ ആണ് നാടകം വേദികളിലെത്തിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മുംബൈയിലാണ് ഭാരതത്തിലെ ആദ്യ അവതരണം. ചെന്നൈ, ഹൈദരാബാദ്, ബംഗളരൂ, കൊച്ചി, ദല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളിലും പ്രദര്‍ശനമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.