Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ബെയ്‌ലി പാലം പുനര്‍നിര്‍മ്മിക്കാന്‍ ആലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:45 pm IST
inTravel

ശബരിമല : സൈനികരെ ഉപയോഗിച്ച് കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച സന്നിധാനത്തിന് സമീപമുള്ള ബെയ്‌ലി പാലവും പുനര്‍നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡില്‍  നീക്കം. ഒരുകോടി 18 ലക്ഷം രൂപയാണ് മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലത്തിന് ചെലവാക്കിയത്.

ബെയ്‌ലി പാലം മാറ്റി  സ്ഥിരമായിട്ടുള്ള കോണ്‍ക്രീറ്റ്  പാലം അടുത്ത തീര്‍ത്ഥാടനകാലത്തിനുമുമ്പ് നിര്‍മ്മിക്കുമെന്ന് സന്നിധാനത്ത് നടന്ന അവലോകനയോഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മ്മിക്കാന്‍ ബോര്‍ഡില്‍ കൂടിയാലോചന തുടങ്ങിയിരിക്കുന്നത്.

2011 നവംബര്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ‘ശരണസേതു’ എന്ന നാമകരണം ചെയ്ത ബെയ്‌ലി പാലം ഭക്തര്‍ക്ക് തുറന്നുകൊടുത്തത്. എന്നാല്‍ പാലം തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കകം തീര്‍ത്ഥാടകര്‍ ഈ പാലത്തിലൂടെയുള്ള സഞ്ചാരം ഉപേക്ഷിക്കുകയായിരുന്നു.  അപ്രോച്ച് റോഡിലെ കുത്തനെയുള്ള ഇറക്കവും കയറ്റവും കാരണം തീര്‍ത്ഥാടകര്‍ ഏറെക്ലേശം അനുഭവിച്ചതോടെയാണ് കൊട്ടിഘോഷിച്ച് നിര്‍മ്മാണം നടത്തിയ ബെയ്‌ലി പാലത്തിനെ തീര്‍ത്ഥാടകര്‍ അവഗണിച്ചത്.

പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന് കുത്തനെയുള്ള ഇറക്കവും മറുഭാഗത്ത് കുത്തനെയുള്ള പടികളുമാണ് ഉള്ളത്. ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരെ മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുകൂടി ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിക്കുന്നതിനായിട്ടാണ്   പാലം നിര്‍മ്മിച്ചത്.  തീര്‍ത്ഥാടകര്‍ ബെയ്‌ലി പാലം ഉപേക്ഷിച്ചതോടെ ഇതുവഴി തലചുമടുമായി വരുന്നവര്‍ ചുമടു ഇറക്കിവെയ്‌ക്കുന്ന ചുമടുതാങ്ങിയായി പാലം മാറി.  മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ആന്റ് സെന്ററില്‍ നിന്നുള്ള സൈനികരാണ് പാലം നിര്‍മ്മിച്ചത്.

കേരളാ പോലീസ് ഹൗസിംഗ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷനാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്.  ഏറെ തിരക്കുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകരെ ഇതുവഴി കടത്തി വിടുമ്പോള്‍ പിറകില്‍നിന്ന്  തള്ളല്‍ കാരണം അപ്രോച്ച് റോഡിന്റെ താഴ്ന്ന ഭാഗത്തേക്ക് തീര്‍ത്ഥാടകര്‍ വീണ് നിരവധി അപകടങ്ങള്‍  ഉണ്ടായിട്ടുണ്ട്.

റോഡിന്റേയും പാലത്തിന്റേയും നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കുവാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നടപടി  ഉണ്ടായില്ല.  തീര്‍ത്ഥാടകര്‍ ബെയ്‌ലി പാലത്തിലൂടെ നടന്നുപോകുന്ന ഭാഗം ഇരുമ്പ് പ്ലേറ്റുകൊണ്ടു നിര്‍മ്മിച്ചതു കാരണം വെയിലേറ്റ് ചുട്ടുപഴുക്കുന്നതിനാല്‍  തീര്‍ത്ഥാടകര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.