Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 08:54 pm IST
inSports

ലണ്ടന്‍: എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ ലിവര്‍പൂളിന് ജയം. ഈ സീസണോടെ ടീമിനോട് വിടപറയുന്ന ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിംബിള്‍ഡനെ തകര്‍ത്താണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഈ സീസണോടെ ടീം വിടുകയാണെന്ന് പ്രഖ്യാപിച്ച ശേഷം ജെറാര്‍ഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 12, 62 മിനിറ്റുകളിലായിരുന്നു ജെറാര്‍ഡിന്റെ ഗോളുകള്‍.

മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂൡന്റെ വിജയമാര്‍ജിന്‍ കുറച്ചത് വിംബിള്‍ഡണ്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു. കളിയില്‍ 70 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ ലിവര്‍പൂള്‍ താരങ്ങള്‍ 22 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കുമായിരുന്നു. അതേസമയം വിംബിള്‍ഡണ്‍ താരങ്ങള്‍ക്ക് നാല് തവണമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ക്കാനായത്.

കളിയുടെ 12-ാം മിനിറ്റില്‍ ജാവിയര്‍ മാന്‍ക്വിലോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജെറാര്‍ഡ് വിംബിള്‍ഡണ്‍ വല കുലുക്കി. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ 36-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് വിംബിള്‍ഡണ്‍ സമനില പിടിക്കുകയും ചെയ്തു. ക്ലോസ് റേഞ്ചില്‍ നിന്ന് അഡെബായോ അകിന്‍ഫെന്‍വ പായിച്ച ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്. ഇതോടെ ആദ്യപകുതി 1-1 എന്ന നിലയിലായി.

രണ്ടാം പകുതിയിലും ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. 62-ാം മിനിറ്റില്‍ കളിയുടെ ഗതി നിര്‍ണ്ണയിച്ച ഗോളും പിറന്നു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കാണ് ഗോൡ കലാശിച്ചത്. സ്റ്റീവന്‍ ജെറാര്‍ഡ് എടുത്ത കിക്ക് വിംബിള്‍ഡണ്‍ താരങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധ മതിലിന് മുകളിലൂടെ പറന്ന് വലയില്‍ കയറുകയായിരുന്നു. പിന്നീട് 82-ാം മിനിറ്റില്‍ ഹാട്രിക്ക് തികയ്‌ക്കാനുള്ള അവസരം ജെറാര്‍ഡിന് ലഭിച്ചെങ്കിലും വിംബിള്‍ഡണ്‍ ഗോളി അത് വിഫലമാക്കി.

നാലാം റൗണ്ടില്‍ ലിവര്‍പൂള്‍ സ്വന്തം മൈതാനത്ത് ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സുമായി ഏറ്റുമുട്ടും. ജനുവരി 24നാണ് മത്സരം. നാലാം റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കേംബ്രിഡ്ജുമായും ആഴ്‌സണല്‍ ബ്രൈറ്റനുമായും ചെല്‍സി ബ്രാഡ്‌ഫോര്‍ഡുമായും മാഞ്ചസ്റ്റര്‍ സിറ്റി മിഡില്‍ബറോയുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.