Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എയര്‍ ഏഷ്യ വിമാന ദുരന്തം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 06:47 pm IST
in World

ജക്കാര്‍ത്ത: എയര്‍ഏഷ്യ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍വീസ് സമയക്രമം ലംഘിച്ച എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ജാവാ കടലില്‍ വീണ വിമാനത്തിനുള്ളിലെ തെരച്ചില്‍ തുടരുകയാണെങ്കിലും മോശം കാലാവസ്ഥ തടസമാകുന്നുമുണ്ട്. എങ്കിലും ഡസന്‍ കണക്കിന് മുങ്ങല്‍ വിദഗ്‌ദ്ധരാണ് അവശേഷിക്കുന്ന മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നത്. ജാവാ കടലിന്റെ കിഴക്കുഭാഗത്തായി 50 കപ്പലുകളും ഹെലികോപ്ടറുകളും 80 ലധികം വരുന്ന മുങ്ങല്‍ വിദഗ്‌ദ്ധരെയുമാണ് വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്.

വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് ഉള്‍പ്പെടുന്ന വാല്‍ഭാഗവും മറ്റുരേഖകളും കഴിഞ്ഞദിവസം കണ്ടെത്തിയെന്ന് ഇന്തോനേഷ്യന്‍ നാവിക ക്യാപ്റ്റന്‍ അവകാശപ്പെട്ടെങ്കിലും അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 37 മൃതദേഹങ്ങളാണ് മുങ്ങല്‍വിദഗ്‌ദ്ധര്‍ കണ്ടെടുത്തിട്ടുള്ളത്.ഇവയില്‍ 13പേരുടെ മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ പോലീസ് വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടലിന്റെ അടിത്തട്ടിലെ തെരച്ചിലിനായി ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ഇന്തോനേഷ്യന്‍ നേവിയും യുഎസ് നാവികസേനയും അറിയിച്ചു.

ഇതിനിടെ വിമാനദുരന്തമുണ്ടായ ഞായറാഴ്ചദിവസം സുരബയ-സിംഗപ്പൂര്‍ റൂട്ടില്‍ പറക്കാന്‍ എയര്‍ ഏഷ്യയ്‌ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയില്‍ ഞായറാഴ്ചയൊഴികെയുള്ള നാല് ദിവസങ്ങളില്‍ മാത്രമേ ഈ റൂട്ടില്‍ പറക്കാന്‍ അനുമതിയുള്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അംഗീകാരമില്ലാത്ത സമയത്ത് വിമാനം പറക്കാന്‍ അനുമതി നല്‍കിയ എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഇന്തോനേഷ്യന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ജോക്കൊ മുര്‍ജദ്‌മോദ്‌ജൊ പറഞ്ഞു. ഏയര്‍ ലൈന്‍സ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

പുതിയ വാര്‍ത്തകള്‍

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.