Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയില്‍വേ റോഡ് കൈയേറി, പരിസരവാസികള്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:47 pm IST
inKottayam

ഇത്തിത്താനം: റെയില്‍വേയുടെ അധീനതയിലുള്ള ചിറവംമുട്ടം – കുന്നല്ലിക്കപ്പടി റോഡ് ആറ് പതിറ്റാണ്ടിലേറെയായി റെയില്‍വേയ്‌ക്ക് പടിഞ്ഞാറ് ചിറവംമുട്ടം തെക്ക് ഭാഗത്ത് താമസിക്കുന്ന 250ഓളം കുടുംബങ്ങള്‍ ഉപയോഗിച്ച് വന്നിരുന്ന ഏക റോഡായിരുന്നു. കഴിഞ്ഞ ആഴ്ച റെയില്‍വേയുടെ മണ്ണിടീല്‍ വര്‍ക്ക് നടന്നതിനാല്‍ ഈ റോഡ് തികച്ചും സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നു. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരാലംബരായ ആളുകള്‍ ധാരളമായി ആശ്രയിച്ചു പോരുന്ന ഈ റോഡിലൂടെ ഒരു ടൂവിലര്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായി.

കുന്നലിക്കപ്പടി, ചിറവംമുട്ടം തെക്ക് പ്രദേശത്തെ ആളുകള്‍ക്ക് ചിറവുംമുട്ടം ക്ഷേത്രം പൊടിപ്പാറ പള്ളി, ഇളങ്കാവ് ദേവീക്ഷേത്രം, ഇത്തിത്താനം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, ഇത്തിത്താനം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇളങ്കാവ് എല്‍പി സ്‌കൂള്‍, ഇത്തിത്താനം സര്‍വ്വീസ് സഹകരണ ബാങ്ക്, ഇത്തിത്താനം ജനതാ സര്‍വ്വീസ് സഹകരണബാങ്ക്, കുറിച്ചി, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ തുടങ്ങി ഒട്ടേറെ പൊതുസ്ഥാപനങ്ങളിലേക്കുള്ള ഏറെ സഞ്ചാരമാര്‍ഗ്ഗമായിരുന്ന ഈ റോഡ് റെയില്‍വേയുടെ അനാസ്ഥ മൂലം നരകതുല്യമാക്കിത്തീര്‍ന്നിരിക്കുകയാണ്.

റെയില്‍വേയുടെ ഈ നടപടിക്കെതിരെ വിവിധ രാഷ്‌ട്രീയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഈ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും ബഹുജനങ്ങള്‍ ഒപ്പിട്ട നിവേദനം റെയില്‍വേ മന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് അയയ്‌ക്കുകയും പഞ്ചായത്ത് മെമ്പര്‍ വത്സലാ മോഹന്‍ കണ്‍വീനറായി അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ബിജെപി മേഖലാ പ്രസിഡന്റ് കെ.ജി. രാജ്‌മോഹന്‍, ചിറവംമുട്ടം കുന്നലിക്കപ്പടി റോഡ് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ഈ ആവശ്യം കുറിച്ചി പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് വഴി ഗതാഗതയോഗ്യമാക്കിത്തീര്‍ക്കണമെന്നും ഗതാഗത യോഗ്യമാക്കുന്നതുവരെ ബഹുജന സമരം നടത്തുമെന്നും യോഗത്തില്‍ പങ്കെടുത്ത ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബി.ആര്‍. മഞ്ജീഷ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Thiruvananthapuram

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.