Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണമലയില്‍ ബസ്സിടിച്ച് തകര്‍ന്ന ക്രാഷ് ബാരിയര്‍ പുതുക്കി പണിയാന്‍ നടപടിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:46 pm IST
inKottayam

പമ്പാവാലി: ശബരിമല തീര്‍ത്ഥാടന മണ്ഡലകാല വേളയില്‍ തീര്‍ത്ഥാടകരുടെ ബസ്സിടിച്ച് തകര്‍ന്ന കണമല അട്ടിവളവിലെ ക്രാഷ് ബാരിയര്‍ പുതുക്കി പണിയാന്‍ നടപടികളായില്ലി. വാഹനാപകടങ്ങളുടെ സിരാകേന്ദ്രമായി മാറിയ അട്ടിവളവില്‍ ക്രാഷ് ബാരിയറുകളാണ് അപകടം വന്‍തോതില്‍ ഒഴിവാക്കാന്‍ സഹായിച്ചത്.

കഴിഞ്ഞമാസം തമിഴ്‌നാട് സ്വദേശികള്‍ സഞ്ചിരിച്ചിരുന്ന ബസ്സിടിച്ച് നൂറുമീറ്ററോളം തകര്‍ന്ന ക്രാഷ് ബാരിയര്‍ അടിയന്തരമായി പുനഃസ്ഥാപിക്കുമെന്ന അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകടം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികല്‍ പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വന്‍ദുരന്തങ്ങള്‍ പതിയിരിക്കുന്ന കണമലയുടെ താഴ്‌വാരങ്ങളില്‍ മറ്റൊരു അപകടത്തിനായി കാത്തിരിക്കുന്ന നടപടിയാണ് അധികൃതരുടെ അനാസ്ഥയിലൂടെ വ്യക്തമാകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സുരക്ഷിതമായ യാത്ര കര്‍ശനമാക്കിയ നേരത്താണ് തീര്‍ത്ഥാടക ബസ് ക്രാഷ് ബാരിയറിലിടിച്ച് അപകടമുണ്ടായത്. പത്തുപേര്‍ക്ക് പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. വഴിവിളക്കുകളുടെ അഭാവവും അപകടത്തിന് കാരണമായെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടുവര്‍ഷം മുമ്പ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബസ്സപകടം തീര്‍ത്ഥാടനത്തിന് അവസാന നാളുകളിലാണുണ്ടായത്. ചെങ്കുത്തായ കയറ്റവും ഇറക്കവും തിരിച്ചറിയാനും അപകടസൂചനകള്‍ മനസിലാക്കാനും ഹമ്പുകളും നാമമാത്രമായ ബോര്‍ഡുകളും മാത്രമാണുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ ഏറെ സഹായകരമാകുന്ന ക്രാഷ് ബാരിയറുകള്‍ തകര്‍ന്നതോടെ നാട്ടുകാരുടെ അധികൃതരുടെ ആശങ്കയിലാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദം അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകണമെന്നും ഹൈന്ദവ സംഘടനാ നേതാക്കളായ വി.ആര്‍. രതീഷ്, എസ്. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.