Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വ്യാജ മണല്‍ പാസ്: ആബിദ് ആറങ്ങാടി വിമാനത്താവളത്തില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 11:51 pm IST
inKasargod

കാഞ്ഞങ്ങാട്: കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി വ്യാജ മണല്‍പാസ് നിര്‍മിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് മണല്‍ പാസ് പ്രിന്റ് ചെയ്ത കാഞ്ഞങ്ങാട് പ്രിന്റേജ് സ്ഥാ പന ഉടമ ആബിദ് ആറങ്ങാടി പോലീസ് പിടിയിലായി. ഇന്ന ലെ രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഉടനെ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.പിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് ആബിദിനെ കസ്റ്റഡിയിലെടുത്തത്.

എസ്പിയുടെ നേതൃത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാറിനേയും ജനങ്ങളേയും ഒരു പോലെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ സൂത്രധാരനായ റഫീഖ് കേളോട്ടിനെ കഴിഞ്ഞ ദിവസം ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അന്വേഷണ സംഘം നെടുമ്പാശേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ദുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും വിവരം കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിനെ അറിയിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചുവന്നിരുന്ന ‘പ്രിന്റേജ്’ എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ മണല്‍ പാസുകളും മറ്റും പോലീസ് പിടികൂടിയത്. ആബിദിന്റെ ഓഫീസിലെ ഇമെയില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മണല്‍പാസിന്റെ ഇമേജ് ഫയല്‍ റഫീഖ് കേളോട്ടിന്റെ മെയില്‍ നിന്നാണ് വന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഫീഖ് ചെയര്‍മാനായുള്ള കാസര്‍കോട്ടെ ഓണ്‍ലൈന്‍ പത്രം ഓഫീസിലും റഫീഖിന്റെ ബദിയടുക്ക ബീജന്തടുക്കയിലെ വീട്ടിലും നടത്തിയ റെയ്ഡിലും പാസ് നിര്‍മണവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ മണല്‍ പാസിന്റെ ഇമേജ് ഡിസൈന്‍ ചെയ്തത് ഓണ്‍ലൈന്‍ പത്ര ഓഫീസില്‍വെച്ചുതന്നെയാണെന്നാണ് പോലീസ് നിഗമനം. ആബിദിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റല്‍ ലേസര്‍ പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ മണല്‍ പാസുകള്‍ എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപനം സീല്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആബിദ് ആറങ്ങാടിക്കെതിരേയും പാര്‍ട്ണര്‍ സഫീര്‍ ആറങ്ങാടിക്കെതിരേയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ വിസിറ്റിംഗ് വിസയില്‍ പോയ ആബിദ് ഗള്‍ഫിലായിരുന്നു. സഫീര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടയിലാണ് ആബിദ് പിടിയിലായത്.

കാസര്‍കോട്ടെ ഒരു മണല്‍ രാജാവിന്റെ നിയന്ത്രണത്തിലുള്ള ലോബിയാണ് ഇതിന്റെ പിന്നിലുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയെ ബന്ധപ്പെട്ട് കേസില്ലാതാക്കാനുള്ള ശ്രമവും ഇതിനിടയില്‍ ശക്തമായിരുന്നു. ഇതോടെ വ്യാജ മണല്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനികളാണ് പോലീസ് പിടിയിലായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.