Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി പിണങ്ങിപ്പോയതോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 10:52 pm IST
in Cricket

ഇന്ത്യന്‍ ടീമംഗങ്ങള്‍ ഓസീസ് പ്രധാനമന്ത്രി ടോണി അബോട്ടിനൊപ്പം

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന ബിസിസിഐയുടെ വാദത്തിന്റെ ചിറകറ്റു തുടങ്ങി. പഞ്ചദിന മത്സരങ്ങളെ ഉപേക്ഷിക്കാന്‍ ധോണി പൂര്‍ണ മനസോടെ തീരുമാനിച്ചതല്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വാര്‍ത്തകളിലൊന്ന് പുറത്തുവന്നു.

ആസ്‌ട്രേലിയന്‍ മണ്ണില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും സ്വന്തം ടീമിനും ഓസീസ് പ്രധാനമന്ത്രി ടോണി അബോട്ട് ഒരുക്കിയ ചായസത്ക്കാരത്തില്‍ ധോണി പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. സിഡ്‌നി ടെസ്റ്റിന് മുന്‍പേ ധോണി നാട്ടിലേക്ക് വിമാനം കയറുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ബിസിസിഐ അതു തള്ളിക്കളഞ്ഞു.

പുതുവത്സര ദിനത്തില്‍ ഉച്ചയ്‌ക്കുശേഷം തന്റെ ഔദ്യോഗിക വസതിയിലാണ് അബോട്ട് താരങ്ങള്‍ക്ക് ചായവിരുന്നൊരുക്കിയത്. അതിനുശേഷം അബോട്ടിന്റെ രണ്ടാം ഔദ്യോഗിക വസതിയായ കിരിബില്ലി ഹൗസില്‍ ഫോട്ടോ സെഷനുമുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അബോട്ടിനോടൊപ്പമെടുത്ത ചിത്ര ബിസിസിഐയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്യുകയുമുണ്ടായി. പുതിയ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും അബോട്ടിനൊപ്പം നില്‍ക്കുന്ന മറ്റൊരു ഫോട്ടോയും പുറത്തുവന്നു.

എന്നാല്‍ ഒരു ഫോട്ടോയിലും ധോണിയുണ്ടായില്ല. ചായ സത്ക്കാരം ധോണി ബഹിഷ്‌കരിച്ചെന്നു സംശയമുയരാന്‍ കാരണമിതാണ്. കോഹ്‌ലിയെ ടെസ്റ്റ് ടീം ക്യാപ്ടനാക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം തിരിച്ചറിഞ്ഞ് ധോണി വിരമിക്കുകയായിരുന്നു എന്ന വാര്‍ത്തകള്‍ ഏറെക്കുറെ ശരിവയ്‌ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ അത്ര സുഖമുള്ള സാഹചര്യമല്ല നിലനിന്നതെന്ന നിഗമനങ്ങളെയും അവ സാധൂകരിക്കുന്നു. അതിനിടെ, പരമ്പര അവസാനിക്കുന്നതിനു മുന്‍പു ധോണിയെ തിരിച്ചയയ്‌ക്കുമെന്നു വാര്‍ത്തകളും വന്നു. ടീമിനൊപ്പം ധോണി സിഡ്‌നിയിലുണ്ട്. അതേസമയം, ധോണി ആസ്‌ട്രേലിയയില്‍ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീല്‍ പറഞ്ഞു. വൃദ്ധിമാന്‍ സാഹ മാത്രമേ നിലവില്‍ വിക്കറ്റ് കീപ്പറുടെ റോളിലുള്ളു. അതിനാല്‍ത്തന്നെ എമര്‍ജന്‍സി റിസര്‍വ് കീപ്പറുടെ റോളില്‍ ധോണി വേണം, പാട്ടീല്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.