Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ പ്രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 08:05 pm IST
in Samskriti

ബുദ്ധിക്ക് ഒരു പരിധിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആ പരിധിക്കപ്പുറം സാധകനെ തുടര്‍ന്നു നയിക്കുന്നത് ശ്രദ്ധയാണ്. ഒടുവില്‍ ശ്രദ്ധ തന്നെയാണ് ജ്ഞാനമായി തീരുന്നത്. ശ്രദ്ധയും ബുദ്ധിയും ഒന്നായിത്തീര്‍ന്ന് ധര്‍മ്മതേജസ്സായി പരിണമിക്കുന്നു. ആ തേജസ്സില്‍ സത്യപഥം തേജോമയമായിതീരും.

ധര്‍മ്മത്തോട് ഗാഢബന്ധം പുലര്‍ത്തിയാല്‍ ഒടുവില്‍ നിങ്ങള്‍ ധര്‍മ്മത്തിന്റെ ഉറവിടത്തില്‍തന്നെ എത്തിച്ചേരും. അത് സത്യവസ്തുതന്നെ. സത്യം ഈശ്വരനാണ്. സത്യത്തില്‍നിന്നു ധര്‍മ്മം ജനിക്കുന്നു. ധര്‍മ്മം സത്യത്തിന്റെ പ്രകടിത കാന്തിയാണ്. ജ്ഞാനവും കര്‍മ്മവും സത്യത്തിന്റെ അഭിവ്യഞ്ജിത ശക്തികളാണ്. രണ്ടിനും ധര്‍മ്മത്തിന്റെ തേജസ്സുണ്ട്. ജ്ഞാനം ആവരണം ചെയ്യപ്പെട്ട് വര്‍ത്തിക്കുമ്പോള്‍ സത്യം അഗോചരമായി ഭവിക്കും. സത്യവസ്തു ഗോചരമല്ലാതാകുമ്പോള്‍ കര്‍മ്മം അധര്‍മ്മമായി പരിണമിക്കും.

എവിടെ ഈശ്വരനില്‍ അചഞ്ചലമായ വിശ്വാസം വര്‍ത്തിക്കുന്നുവോ അവിടെ ധര്‍മ്മം അഭിവ്യഞ്ജിതമാകും. ഈശ്വര വിശ്വാസമില്ലാത്തവരില്‍ ധര്‍മ്മം തെളിയുകയില്ല. അസത്യത്തിന്റെ വേദിയിലും ഒരുവക ധൈര്യം ഉണ്ടായെന്നുവരും. അത് ധാര്‍മ്മിക ധൈര്യമല്ല. അത് ഒരുതരം പൈശാചികമായ സാഹസമാണ്. ഈ സാഹസത്തോട് കൂടിയവന്‍ ഏത് പാപം ചെയ്യാന്‍ മടിക്കുകയില്ല.

ഉള്ളില്‍ കുടികൊള്ളുന്ന സര്‍വശക്തമായ സാക്ഷി ചൈതന്യത്തെ അറിയുന്നവന്‍ സാന്മാര്‍ഗ്ഗിക നിയമങ്ങളില്‍ ഭയമുള്ളവനായിരിക്കും. പക്ഷേ അജ്ഞന്‍ കനത്ത കൂരിരുട്ടില്‍ കഴിയുന്നു. അവന്‍ തന്റെ അഹന്തയില്‍നിന്നു വിഭിന്നമായി മറ്റൊരു ശക്തിയേയും അറിയുന്നില്ല. അവന്റെ ആ ധൈര്യത്തിനു നിദാനം അഹന്തതന്നെയാണ്. ആത്മഭാവത്തില്‍ എന്നില്‍ താനായി വിരാജിക്കുന്നത് ഈശ്വരനാണെന്നറിയുന്ന ആള്‍ സ്വയം തന്നെ വഞ്ചിക്കുകയില്ല.

സത്യധര്‍മ്മാദികളില്‍നിന്ന് വ്യതിചലിക്കുന്നുമില്ല. കര്‍മ്മാചരണങ്ങളില്‍ പ്രതിഫലിക്കാത്ത ജ്ഞാനം ജ്ഞാനമേയല്ല.

ഈശ്വരനുമായി ബന്ധം പുലര്‍ത്തുക. ഈശ്വരന്‍ അദൃശ്യശക്തിയാണ്. അപ്പോള്‍ എങ്ങിനെയാണ് ഈശ്വരനുമായി ബന്ധം പുലര്‍ത്തുക. രാജാവുമായി പരിചയപ്പെടണമെങ്കില്‍ ആദ്യം മന്ത്രിയുടെ സ്‌നേഹവും ആനുകൂല്യവും സമ്പാദിക്കണം. അതുപോലെ ആദ്യം ഗുരുവിന്റെ പ്രീതി സമ്പാദിക്കുക. എങ്കില്‍മാത്രമേ ഹൃദയത്തില്‍ അധിവസിക്കുന്ന ഈശ്വരനെ കാണാന്‍ കഴിയൂ.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.