Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 11:15 am IST
inKerala

പത്തനംതിട്ട: പശ്ചിമേഷ്യന്‍ യുദ്ധം, ടാര്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവ്, അത്യുഷ്ണം, ടെന്‍ഡര്‍ നടപടിയിലെ കാലതാമസം എന്നിവ നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 800ല്‍ പരം കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന വിവിധ ശബരിമല റോഡുകളുടെ ടെന്‍ഡര്‍ നടപടി ആരംഭിക്കേണ്ട സമയമാണിത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാര്യങ്ങള്‍ പുരോഗമിക്കണമെങ്കില്‍ ജൂണ്‍ പകുതിയെങ്കിലും ആകും. തൂക്കുമന്ത്രിസഭ ആണെങ്കില്‍ കാര്യങ്ങള്‍ പിന്നെയും നീളും. അപ്പോഴേക്കും ഇടവപ്പാതി ശക്തമാകും. ഇപ്പോഴത്തെ നിലയില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ പിന്നെ ശേഷിക്കുന്നത് ഒന്നര മാസം മാത്രം. അതിനുള്ളില്‍ പണികള്‍ കാര്യക്ഷമമായി നടത്താനും കഴിയില്ല. പശ്ചിമേഷ്യന്‍ യുദ്ധം മൂലം പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ ടാറിന്റെ വില ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ടൈലുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയും കൂടി. വില വ്യത്യാസം കരാറുകാര്‍ക്ക് ലഭ്യമാക്കണം. പ്രീ-മണ്‍സൂണ്‍ ജോലികള്‍ മുടങ്ങുന്നത് മഴക്കാലത്ത് യാത്ര ദുസഹമാക്കും. മെയ് കഴിഞ്ഞാല്‍ ടാറിങ് ജോലികള്‍ പ്രായോഗികമല്ല.

സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികള്‍ മെയ് അവസാനത്തോടെയേ മടങ്ങിയെത്തൂ. അത്യുഷ്ണം മൂലം സംസ്ഥാനത്തുള്ളവരും ജോലി ചെയ്യാനാവാത്ത സ്ഥിതിയിലാണ്. മണ്‍സൂണ്‍ തുടങ്ങുംവരെ ജോലി സമയം പുനഃക്രമീകരിക്കണം എന്ന ആവശ്യവും ശക്തമാണ്.

തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ ചീഫ് സെക്രട്ടറി യോഗം വിളിക്കണമെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി. ഫലത്തില്‍ കേരളം അപ്രഖ്യാപിത നിര്‍മാണ ബന്ദിലാണെന്ന് കണ്ണമ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരുപറഞ്ഞ് ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍മാരും വകുപ്പ് മേധാവികളും നിഷ്‌ക്രിയരാണ്. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

Tags: Interstate workers returnSabarimala road constructionconstruction sector faces crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.