Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 683-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 08:00 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: ജ്ഞാനം അറിവിനുള്ള വസ്തുവായി മാറുമ്പോള്‍ അത് ബന്ധനമായി.

രാമന്‍ ചോദിച്ചു: എങ്ങനെയാണ് ജ്ഞാനം എന്നത് അറിവിനുള്ള വസ്തുവാണെന്നുള്ള സുദൃഢമായ തോന്നല്‍ അവസാനിപ്പിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയില്‍ ബുദ്ധിയുടെ മാന്ദ്യം അവസാനിക്കുമല്ലോ. അപ്പോള്‍ മോക്ഷമായി. അത് രൂപരഹിതമാണ്, പ്രശാന്തമാണ്, സത്യമാണ്.

രാമന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയെന്നാല്‍ എന്താണ്? ജീവികളെ എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ പരിപൂര്‍ണ്ണ ജ്ഞാനമെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: പരമമായ ജ്ഞാനത്തിന് അറിയാനായി ഒരു വസ്തുവില്ല. ജ്ഞാനം സ്വതന്ത്രവും ശാശ്വതവുമാണ്. എല്ലാവിധ നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതമാണത്. സത്യത്തിന്റെ നേരറിവുണരുന്നതാണ് പരമമായ ജ്ഞാനം.

രാമന്‍ പറഞ്ഞു: ജ്ഞാനത്തിനും അറിവിന് നിദാനമായ വസ്തുവിനും തമ്മില്‍ എന്ത് ഭേദമാണ് ഉള്ളത്? ജ്ഞാനം എന്ന വാക്ക് നാം ഉപയോഗിക്കുമ്പോള്‍ ശരിക്കും എന്താണ് നാം അര്‍ത്ഥമാക്കേണ്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനം എന്നാല്‍ പൂര്‍ണ്ണപ്രബുദ്ധതയാണ്, സാക്ഷാത്ക്കാരമാണ്. അതിനെക്കുറിച്ചുള്ള നിസ്തന്ദ്രധ്യാനമാണ് ജ്ഞാനത്തിലെത്താനുള്ള മാര്‍ഗ്ഗം. വാസ്തവത്തില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ ഭേദമില്ല.

രാമന്‍ പറഞ്ഞു: അങ്ങനെയാണ് കാര്യമെങ്കില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ വിഭ്രമാത്മകമായ അന്തരമുണ്ടാവാനും അത് നമ്മില്‍ രൂഢമൂലമാവാനും കാരണം എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനബാഹ്യമായി എന്തോ ഉണ്ടെന്നുള്ള ഭ്രമമാണ് ഈ ഭേദഭാവനയ്‌ക്ക് കാരണം. ജ്ഞാനത്തിനുമപ്പുറം എന്തോ ഉണ്ടാകുമെന്ന തോന്നല്‍. വാസ്തവത്തില്‍ ജ്ഞാനത്തിനു പുറത്തോ അകത്തോ യാതൊന്നുമില്ല.

രാമന്‍ പറഞ്ഞു: ഞാനും അങ്ങും മറ്റുള്ള ജീവജാലങ്ങളും വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളുമെല്ലാം നിറഞ്ഞ ഈ ലോകം വളരെ സ്പഷ്ടമായി നാം കാണുന്നുണ്ട്. അപ്പോള്‍പ്പിന്നെ ഇതെല്ലാം മിഥ്യയാണെന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കാനാകും?

വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രപഞ്ചം എന്ന വിരാട്ട് പുരുഷന്‍ (ദ്രഷ്ടാവ്) സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായിരുന്നില്ല. അപ്പോഴും, ഇപ്പോഴും എല്ലായ്‌പ്പോഴും കാണപ്പെടുവാന്‍ യാതൊരു വസ്തുവും ദൃക്കായി ഉണ്ടായിരുന്നിട്ടേയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.