Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലോത്സവ നൃത്തവേദികളിലെ അണിയറയില്‍ നിറ സാന്നിധ്യമായി നൃത്താധ്യാപകന്‍ മനോജ് കല്ല്യാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:28 pm IST
inKannur

തലശ്ശേരി: സ്‌കൂള്‍ കലോത്സവ നൃത്തവേദികളിലെ അണിയറയില്‍ 20 വര്‍ഷത്തിലേറെയായി നിറ സാന്നിധ്യമായി നൃത്താധ്യാപകന്‍ മനോജ് കല്ല്യാട് ശ്രദ്ധേയനാവുന്നു. നൃത്തകല സപര്യയാക്കി, ജീവിതോപാധിയാക്കി നൃത്ത കലയില്‍ നൂറുകണക്കിന് ശിഷ്യ സമ്പത്തിനുടമയായ ഇരിക്കൂര്‍ കല്ല്യാട്  അരവിന്ദപുരത്തിലെ മനോജ് തലശ്ശേരിയില്‍ നടക്കുന്ന കലോത്സവ വേദിയിലും ജനശ്രദ്ധ നേടി.

വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളായി 11 ശിഷ്യന്മാരാണ് 21 ഇനങ്ങളിലായി ഇത്തവണ തലശ്ശേരിയിലെ കലോത്സവ വേദിയില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി മാറ്റുരയ്‌ക്കുന്നത്.ഭരതനാട്യം, കുച്ചിപ്പിടി, നാടോടിനൃത്തം, മോഹിനിയാട്ടം, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളിലായി മനോജ് പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ നൃത്ത കലയോട് ആഭിമുഖ്യം പുലര്‍ത്തി കലോത്സവ വേദികളില്‍ ഉള്‍പ്പെടെ നൃത്തരംഗത്ത് വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച മനോജ് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം നൃത്താധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ്.

മട്ടന്നൂരില്‍ സ്വന്തമായി അഞ്ജലി കലാക്ഷേത്രം എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന മനോജിന് ജില്ലയിലും ജില്ലയ്‌ക്ക് പുറത്തും നൃത്ത കലയില്‍ നിരവധി ശിഷ്യഗണങ്ങളുണ്ട്. സ്വന്തം സ്ഥാപനത്തിലെ പരിശീലനത്തിനു പുറമേ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍,സ്‌ക്കൂളുകള്‍,കലാ-സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ഇന്നലെ ജില്ലാതലത്തില്‍ നാടോടിനൃത്തം ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടിയ നന്ദകുമാര്‍ ഉള്‍പ്പെടെ നിരവധി ശിഷ്യ ഗണങ്ങള്‍ സംസ്ഥാന-ജില്ലാ-ഉപജില്ലാ തല സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ മനോജ് മാസ്റ്ററുടെ ശിഷ്യഗണങ്ങള്‍ മികച്ച  നേട്ടം കൈവരിച്ചിട്ടുണ്ട്.

സംസ്ഥാന ജില്ലാ തലങ്ങളില്‍ കലോത്സവത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മികച്ച വിജയം നേടിയിട്ടുളള തന്റെ മരുമകനായ ശരത്താണ്് അരങ്ങില്‍ ചമയത്തിന് മനോജിനെ സഹായിച്ചുവരുന്നത്. ബിരുദത്തിനു ശേഷം ഐകെഎസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ലോമ നേടിയിട്ടുളള മനോജ് ഭരതനാട്യത്തില്‍ ഡിഗ്രി പഠനം നടത്തി വരികയും ചെയ്യുന്നുണ്ട്. ശാലിനി ഭാര്യയും പ്രത്യുഷ്,ഋത്വിക് എന്നിവര്‍ മനോജിന്റെ മക്കളുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.