Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൗമാര കലയുടെ രണ്ടാം നാള്‍ രാഗ ഭാവ താള ലയങ്ങളാല്‍ മോഹനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:26 pm IST
inKannur

തലശ്ശേരി: ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം നാളായ ഇന്നലെ നടന രാഗഭാവതളലയങ്ങളാല്‍ മോഹനം. ഒന്നാം വേദിയായ ബിഇഎംപി സ്‌കൂളില്‍ ഇന്നലെ രാവിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ഭരതനാട്യ മത്സരം നടന്നു.

കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും മത്സരത്തില്‍ മാറ്റുരച്ച വിദ്യാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം വേദിയായ ഗവ.ബ്രണ്ണന്‍ സ്‌കൂളില്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരങ്ങളും സംഘനൃത്തമത്സരവും അരങ്ങേറി. ഇരു മത്സരങ്ങളും നിറഞ്ഞ വേദിയിലാണ് നടന്നത്. മൂന്നാം വേദിയായ സ്റ്റേഡിയത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരങ്ങള്‍ അരങ്ങേറി. നാലാം വേദിയായ സ്റ്റേഡിയത്തില്‍ വട്ടപ്പാട്ടും ഗവ എല്‍പി സ്‌കൂളില്‍ മൂകാഭിനിയവും സ്‌കിറ്റും നടന്നു. സേക്രട്ട് ഹാര്‍ട്ട് ഗേള്‍സില്‍ തബല, മൃദംഗം, മദ്ദളം, ട്രിപ്പിള്‍ ജാസ് എന്നിവയും സെന്റ് ജോസഫ്‌സ് എച്ച്എസ്എസില്‍ ലളിതഗാന മത്സരങ്ങളുമാണ് അരങ്ങേറിയത്. നൃത്തനൃത്യങ്ങള്‍ അരങ്ങേറിയ വേദികളിലും നാടകവേദികളിലും ഒഴികെ മറ്റ് വേദികളിലെല്ലാം തന്നെ കാണികളെക്കാള്‍ ഒഴിഞ്ഞ കസേരകളായിരുന്നു കാണാന്‍ കഴിഞ്ഞത്.

ഇന്ന് രാവിലെ പ്രധാന വേദിയായ ബിഇഎംപി സ്‌കൂളില്‍ പരിചമുട്ടുകളി, മാര്‍ഗ്ഗം കളി, ചവിട്ടുനാടകം എന്നിവ നടക്കും. ഗവ ബ്രണ്ണന്‍ സ്‌കൂളില്‍ നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കുടിയാട്ടം, യക്ഷഗാനം എന്നിവയും സെന്റ് ജോസഫ്‌സില്‍ മോണോ ആക്ടും സ്റ്റേഡിയത്തിലെ മൂന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടകവും നാലാം വേദിയില്‍ വഞ്ചിപ്പാട്ടും നാടന്‍ പാട്ടും അരങ്ങേറും.

തലശ്ശേരിക്ക് കലയുടെ രാപ്പകലുകള്‍ സമ്മാനിച്ചുകൊണ്ട് രണ്ടു ദിവസമായി നടന്നുവരുന്ന ജില്ലാ കലോത്സവത്തിന് നാളെ വൈകുന്നേരത്തോടു കൂടി തിരശ്ശീല വീഴും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.