Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 05:12 pm IST
inAlappuzha

ആലപ്പുഴ: വനിതാ പോലീസിന്റെ ഭര്‍ത്താവിനോട് പാര്‍ക്കിങ് ഫീസ് വാങ്ങിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി അരുണ്‍കുമാറിനു 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദ്ദേശം നല്‍കി. തുക നല്‍കിയ ശേഷം അനേ്വഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണം.

പത്രവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. അരുണ്‍കുമാറിന്റെ അമ്മ റഖീബാ ബാലചന്ദ്രനും പരാതി നല്‍കിയിരുന്നു. അരുണ്‍കുമാര്‍ ആലപ്പുഴ ബീച്ചില്‍ കനാല്‍ മാനേജ്‌മെന്റ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്ന പേ ആന്‍ഡ് പാര്‍ക്കില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരിയായ ജെസീന്തയുടെ ഭര്‍ത്താവില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കിയെന്ന് ആരോപിച്ചാണ് സൗത്ത് സ്‌റ്റേഷനിലെ എസ്‌ഐ: കൃഷ്ണകുമാര്‍ അരുണിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വിഷയത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇടപെട്ടിരുന്നു.

സംഭവത്തെ കുറിച്ച് കമ്മീഷന്റെ മുഖ്യഅനേ്വഷണ ഉദേ്യാഗസ്ഥന്‍, ഡിഐജി: എസ്. ശ്രീജിത്ത് അനേ്വഷണം നടത്തിയിരുന്നു. അരുണ്‍കുമാറിനെ ഉപദ്രവിച്ചിട്ടില്ലെന്ന് എതിര്‍ കക്ഷികള്‍ മൊഴിനല്‍കി. എന്നാല്‍ സ്ത്രീയോട് ഫോണില്‍ മോശമായി സംസാരിച്ച കേസില്‍ അരുണിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് സംശയാസ്പദമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. അരുണ്‍കുമാറിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി എസ്. ശ്രീജിത്ത് കമ്മീഷനെ അറിയിച്ചു. അറസ്റ്റ് നടക്കുന്ന സമയം അരുണിന് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതു തെറ്റായ നടപടിയാണെന്ന് കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ നിരീക്ഷിച്ചു.

അരുണ്‍കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി എത്രയും വേഗം പൂര്‍ത്തിയാക്കി അറിയിക്കണമെന്ന് ജില്ലാപോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിനെ കുറിച്ച് സിഐ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ജില്ലാ പോലീസ് മേധാവിയും ആഭ്യന്തരവകുപ്പും സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.