Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീര്‍: ബിജെപി-പിഡിപി ചര്‍ച്ചകള്‍ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 10:24 pm IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ട്. പിഡിപി നേതൃത്വവുമായി ബിജെപി ദേശീയ നേതാക്കള്‍ ആശയവിനിമയം നടത്തി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പിഡിപി താല്‍പ്പര്യം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും ബിജെപി-കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ആരംഭിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള എല്ലാ സാധ്യതകളും  ഉപയോഗിക്കുകയാണെന്ന് സംസ്ഥാനത്തെ പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ തീരുമാനം സ്വീകരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പ്രതികരിച്ചു. സ്ഥിരതയുള്ള സര്‍ക്കാരിനെ എങ്ങനെ സംസ്ഥാനത്തിന് നല്‍കാനാവുമെന്നതാണ് ചിന്തിക്കുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. മുഖ്യമന്ത്രിപദം ആര്‍ക്കെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടില്ലെന്നും രാംമാധവ് പറഞ്ഞു.

സ്വന്തം നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളും സജീവമാണ്. മുപ്പതു മുതല്‍ മുപ്പത്തഞ്ചു വരെ എംഎല്‍എമാരുടെ പിന്തുണ പാര്‍ട്ടിക്ക് ഇതിനകം ഉറപ്പായിട്ടുണ്ടെന്ന് ബിജെപി നേതാവ് നിര്‍മ്മല്‍സിങ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ജനങ്ങള്‍ ബിജെപിക്ക് അവസരം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കും. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സദ്ഭരണവും തൊഴില്‍ ലഭ്യതയുമാണ്, സിങ് പറഞ്ഞു.

അതിനിടെ പിഡിപിക്ക് വാക്കാല്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അറിയിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനായാണ് പിഡിപിയെ പിന്തുണയ്‌ക്കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ പിഡിപിയാകട്ടെ ഒമറിന്റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്വാധീനം സമ്പൂര്‍ണ്ണമായും കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഇല്ലാതാക്കുന്നതിനു ലഭിച്ച അവസരം ഉപയോഗിക്കണമെന്നാണ് പിഡിപിയുടെ നിലവിലെ തീരുമാനം. ജമ്മു മേഖലയില്‍ സ്വാധീനമുള്ള ബിജെപിയെ പിന്തുണച്ചാല്‍ കശ്മീരിലെ തങ്ങളുടെ ജനപിന്തുണ കൂടുതല്‍ ശക്തമാക്കാനാവുമെന്നാണ് പിഡിപിയുടെ കണക്കുകൂട്ടല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.