Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കര ഫെസ്റ്റിനെതിരെ സിപിഎം സമരം; ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:44 pm IST
inAlappuzha

മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിനെതിരെ സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന സമരത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. ഫെസ്റ്റില്‍ അഴിമതി ആരോപണം ഉന്നയിച്ചാണ് സിപിഎം സമരം നടത്തുന്നത്. നഗരസഭയിലെ ഭൂരിപക്ഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും സമരത്തിന് എതിരാണ്. ഇവര്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളിലും സമരവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭിന്നതയാണുള്ളത്. ഫെസ്റ്റിനെതിരെ സിപിഎം നടത്തിയ രണ്ടു സമരങ്ങളും പരാജയമായിരുന്നു. ഏരിയ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചരണ ജാഥയില്‍ പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികള്‍ പോലും പങ്കെടുത്തില്ല. പല സ്ഥലത്തും സ്വീകരണം നല്‍കാന്‍ പോലും ആളില്ലായിരുന്നു. തിങ്കളാഴ്ച നഗരസഭയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചിലും പങ്കാളിത്തം കുറവായിരുന്നു. ഏരിയ കമ്മറ്റിയുടെ കീഴിലുള്ള ഒരു ലോക്കല്‍ കമ്മറ്റിയില്‍ന നിന്നും അമ്പതുപേരെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ഒന്‍പത് ലോക്കല്‍ കമ്മറ്റികളാണ് ഉള്ളത്. ഇത്തരത്തില്‍ 450 പേര്‍ പങ്കെടുക്കണം. എന്നാല്‍ നൂറോളം പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.

ഏരിയകമ്മറ്റിയിലുള്ള രണ്ടുപേരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഫെസ്റ്റിനെതിരെ സമരം നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍കുന്നത് പാര്‍ട്ടിയെ ജനങ്ങളുടെ ഇടയില്‍ നിന്നും അകറ്റാന്‍ മാത്രമെ സഹായിക്കുകയുള്ളുവെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഫെസ്റ്റിന്റെ ബാക്കി തുക നിര്‍ധന രോഗികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ചെയര്‍മാന്‍ നടപ്പാക്കിയില്ലെന്നും വിദേശത്തു നിന്നെത്തിയ തുകയുടെ കണക്ക് അവതരിപ്പിച്ചില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫെസ്റ്റിന്റെ കണ്‍വീനര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച വിദ്യാധരന്‍ ഉണ്ണിത്താനായിരുന്നു. സിപിഎം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാഗതസംഘമാണ് ഫെസ്റ്റിനു ശേഷം കണക്ക് അവതരണം നടത്തി പാസ്സാക്കിയത്. അന്ന് പറയാതിരുന്ന അഴിമതിയാരോപണം സിപിഎം ഇപ്പോള്‍ ഉന്നയിക്കുന്നത് വിവാദമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.