Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം ആലപ്പുഴ ഏരിയ സമ്മേളനം; ജില്ലാ നേതാവിനു തിരിച്ചടി ഡിഫി നേതാവിനു നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 09:00 pm IST
in Alappuzha

ആലപ്പുഴ: ഏറെക്കാലമായി സിപിഎമ്മില്‍ ഇരുചേരികളായി തിരിഞ്ഞുള്ള പോരാട്ടത്തില്‍ ഔദ്യോഗിക പക്ഷക്കാരനായ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ്, സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ മലര്‍ത്തിയടിച്ചു. സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിലാണു ജില്ലാ കമ്മറ്റി അംഗം നേതൃത്വം നല്‍കിയ വിഎസ്-ഐസക് പക്ഷം ദയനീയമായി തറപറ്റിയത്. ജില്ലാ കമ്മറ്റിയംഗത്തിന്റെ സ്വന്തം സഹോദരനെ പോലും മറുപക്ഷം വെട്ടിനിരത്തി. ഇതോടെ ഏറെ നാളുകളായി ആലപ്പുഴ ഏരിയ കമ്മറ്റിയെ നിയന്ത്രിച്ചിരുന്ന സഹോദരങ്ങള്‍ ഇത്തവണ ഏരിയ കമ്മറ്റിയില്‍ പോലും ഉള്‍പ്പെടാന്‍ കഴിയാതെ ദയനീയമായി ഒതുക്കപ്പെട്ടു. ജില്ലാ കമ്മറ്റിയംഗം ഒത്തുതീര്‍പ്പു സമവാക്യത്തിന്റെ പേരില്‍ ഏരിയ കമ്മറ്റിയില്‍ നിന്നു സ്വമേധയാ ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ സഹോദരനെ മറുപക്ഷം മത്സരിച്ച് പരാജയപ്പെടുത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം വരെയാകുമെന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന നേതാവിനും സഹോദരനുമാണ് ഈ ദുര്‍ഗതി.

എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ്, മണ്ണ് മാഫിയകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ചില യുവനേതാക്കള്‍ ഔദ്യോഗിക പക്ഷത്തിന്റെ തണലില്‍ ഏരിയ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതു വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും ശക്തമായി തുടരുന്നതിന്റെ സൂചനയാണ്. സ്വന്തം തട്ടകമായ അരൂരിനു പുറമെ ഏറെക്കാലമായി വിഎസ്-ഐസക് പക്ഷത്തിനു സ്വാധീനമുണ്ടായിരുന്ന ആലപ്പുഴ ഏരിയയും കൈവിട്ടതോടെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. വിഎസ്-ഐസക് പക്ഷക്കാരനായ മുതിര്‍ന്ന നേതാവ് പി.കെ. സോമനെ ഏഴിനെതിരെ 12 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സുധാകര പക്ഷക്കാരനായ വി.ബി. അശോകന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ കൈവിട്ടത് തോമസ് ഐസക്കിനും തിരിച്ചടിയായി.

മത്സരമുണ്ടായതിനെ തുടര്‍ന്നു മാറ്റിവച്ച സമ്മേളനം വീണ്ടും നടത്തിയപ്പോഴും സുധാകര പക്ഷം മത്‌സരിക്കാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഔദ്യോഗിക പക്ഷ പാനലിലുണ്ടായിരുന്ന പി.പി. പവനന്‍, പി.വി. ജോസഫ്, കോട്ടക്കല്‍ വിശ്വനാഥന്‍, ഒ. അഷറഫ് എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ സുധാകര പക്ഷക്കാരായ എം.വി. ഹല്‍ത്താഫ്, എ.പി. സോണ, കെ.ജെ. പ്രവീണ്‍, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരാണു ഏരിയ കമ്മറ്റി അംഗങ്ങളായി വിജയിച്ചത്. ഇതോടെ കുട്ടനാട്, മാരാരിക്കുളം ഏരിയ കമ്മറ്റികള്‍ മാത്രമാണ് വിഎസ്-ഐസക് പക്ഷത്തിനു നേടാന്‍ കഴിഞ്ഞത്. ജി. സുധാകര പക്ഷം മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ചാണ് ജില്ലാ സമ്മേളനത്തിനെത്തുക. കഞ്ഞിക്കുഴിക്ക് പിന്നാലെ ആലപ്പുഴയിലും ഏരിയ സമ്മേളനത്തെ സ്വാധീനിച്ചത് പണാധിപത്യമാണെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.