Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഹന അപകടങ്ങളില്‍ പത്തുപേര്‍ക്കു പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 06:39 pm IST
in Alappuzha

ആലപ്പുഴ: തോട്ടപ്പള്ളിയിലും പുന്നപ്രയിലുമുണ്ടായ രണ്ടു വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ പത്തുപേര്‍ക്കു പരിക്കേറ്റു. തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപം മത്സ്യതൊഴിലാളികളുമായി പോയ മിനിലോറി കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ കോട്ടയംപൂന്തുരുത്തില്‍ അറക്കല്‍ പാഠം വീട്ടില്‍ ജോസഫിന്റെ മകന്‍ ഷിബു (30), ക്ലീനര്‍ പുന്തുരുത്തി മിനിഹൗസില്‍ രഞ്ജിത് (31), മിനി ലോറിയില്‍ സഞ്ചരിച്ചിരുന്ന മത്സ്യതൊഴിലാളികളായ തിരുവനന്തപുരം പുല്ലുവിളയില്‍ കോട്ടംവിളക്കല്‍ വീട്ടില്‍ ആന്റണി രാജു (45), തോട്ടുംപുരയിടത്തില്‍ ക്ലീറ്റസ് (38), കിണറ്റടി വിളകം വീട്ടില്‍ ജോര്‍ജ് (55), കിണറ്റടിവിളകം വീട്ടില്‍ ജോര്‍ജ് (55), കിണറ്റുവിളകംവീട്ടില്‍ സാജു (35) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം.

ചാവക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മത്സ്യതൊഴിലാളികളുമായി പോയ മിനിലോറി എതിര്‍ദിശയില്‍ നിന്നും വന്ന കണ്ടയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഓടികൂടിയ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ ആലപ്പുഴ ഡിവൈഎസ്പി: ജോണ്‍സണ്‍ ജോസഫ്,അമ്പലപ്പുഴ സിഐ: സാനി, എസ്‌ഐ: ജിത്വേഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രദാസിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. അപകടപ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതതടസം നേരിട്ടു.

എന്നാല്‍ മിനിലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു. അപകടത്തില്‍പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസിന്റെ കഠിനപരിശ്രമത്തോടെ പുലര്‍ച്ചെ നാലോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയില്‍ പുന്നപ്ര കളിത്തട്ടിന് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കിഴവനതൈവീട്ടില്‍ ഉമ്മര്‍കൂട്ടിയുടെ മകന്‍ അഷറഫ് (47) കരുനാഗപ്പളളി കുരിത്തറ അക്ഷയനിവാസില്‍ ബാബുവിന്റെ ഭാര്യ ശിവദായനി (50), ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മകന്‍ അക്ഷയദത്ത് (18) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുദിശയില്‍ നിന്നും ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പുന്നപ്ര പോലീസ് മേല്‍നപടി സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

പുതിയ വാര്‍ത്തകള്‍

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.