Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 673-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 07:36 pm IST
inSamskriti

മുനി തുടര്‍ന്നു: ശാപങ്ങള്‍ വീണ്ടും ഇങ്ങിനെ പറയും:വരദാനം ചെയ്യുന്ന ബോധം വരം നല്‍കുന്നയാളിലൂടെ വരം ലഭിക്കുന്നയാളിന്റെയുള്ളില്‍ ‘എനിയ്‌ക്ക് വരം ലഭിച്ചു’ എന്ന ധാരണയുണ്ടാക്കുന്നു. അതേ ബോധം വരങ്ങള്‍ക്ക് ഉചിതമായ ഫലങ്ങളെയും രൂപങ്ങളെയും ഉണ്ടാക്കുന്നു.

“അതിനാല്‍ വരം നല്‍കുന്നയാളുടെ വരദാനമെന്ന പ്രവൃത്തിയും അത് ലഭിക്കാനായി പ്രയത്‌നിച്ചയാള്‍ വരം സ്വീകരിക്കുന്നതും ബോധത്തില്‍ സുദൃഢമായി നിലകൊള്ളുന്നതിനാല്‍ അവ അവരുടെ സഹജഭാവത്തിന്റെ ഭാഗം തന്നെയാകുന്നു.”

അതിനാല്‍ അവരെ വെല്ലുക ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. ശുദ്ധവസ്തു അശുദ്ധവസ്തുവിനെ എക്കാലത്തും വിജയിച്ചിട്ടേയുള്ളൂ.

വരങ്ങളും ശാപങ്ങളും തുല്യശക്തിയില്‍ ഇരുന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ അവ രണ്ടും ചേര്‍ന്ന് വ്യത്യസ്തഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നു മാത്രം. സ്വപ്‌നത്തിലെ അനുഭവത്തിനു സമാനമാണിവ. ഭഗവാനേ, ഞങ്ങളെ പോകാന്‍ അനുവദിച്ചാലും.

ശാപങ്ങള്‍ പിന്‍വാങ്ങും. എങ്കിലും മറ്റൊരു സാഹചര്യം അവിടെ സംജാതമാകും. ആ സഹോദരന്മാരുടെ ആത്മാക്കള്‍ വീട് വിട്ടു പോവുകയില്ല എന്ന വരം ഭാര്യമാര്‍ക്ക് ലഭിച്ചിരുന്നുവല്ലോ. അതിപ്പോള്‍ അവര്‍ക്ക് ശാപമാണ്. കാരണം ലോകചക്രവര്‍ത്തിപദം എന്ന വരത്തിനെതിരായി വര്‍ത്തിക്കുന്ന ഒരു ശാപമാണല്ലോ അത്? ഈ തര്‍ക്കത്തിലും ഒരു തീരുമാനം കണ്ടെത്താന്‍ ബ്രഹ്മാവിനെ അവര്‍ സമീപിക്കും.

ബ്രഹ്മാവപ്പോള്‍ പറയും: ബാഹ്യമായി ഈ രണ്ടു വരങ്ങളും പരസ്പര വിരുദ്ധമെന്ന് തോന്നിയാലും അവ രണ്ടും നേരത്തെ തന്നെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

എട്ടു സഹോദരന്മാര്‍ അവരുടെ സ്വഗേഹങ്ങളില്‍ നിവസിക്കുന്നു. അവര്‍ ലോകത്തിന്റെ ചക്രവര്‍ത്തിമാരായി വിരാജിക്കുകയും ചെയ്യുന്നു. അവരുടെ ഭൗതീക ശരീരം ഇപ്പോള്‍ ഇല്ലല്ലോ.

അപ്പോള്‍ വരങ്ങള്‍ ബ്രഹ്മാവിനോട് ചോദിക്കും: ഒരേയൊരു ഭൂമിയേയുള്ളൂ എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ എങ്ങിനെയാണ് എട്ടുപേര്‍ക്കും അവരവരുടെ ഗേഹങ്ങളില്‍ പാര്‍ത്തുകൊണ്ട് ചക്രവര്‍ത്തിമാരാകാന്‍ കഴിയുക?

ബ്രഹ്മാവ് പറയും: നിങ്ങളുടെയും എന്റെയും ലോകങ്ങള്‍ ശുദ്ധശൂന്യതയാണ്. അവ ഏറ്റവും സൂക്ഷ്മമായ അണുവിനുള്ളില്‍ സ്വപ്‌നസമാനമായ അനുഭവമായി നമ്മില്‍ കുടികൊള്ളുകയാണ്. അതിനാല്‍ ഈ എട്ടുപേരും അവരവരുടെ ലോകങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്?

മരണശേഷം ഈ ലോകം മനസ്സില്‍ അറിയുന്നത് ഘനസാന്ദ്രമായ നിശ്ശൂന്യതയായാണ്.

ഓരോ അണുവിലും വിശ്വം മുഴുവനും പ്രഭാസിക്കുന്നു. അപ്പോള്‍പ്പിന്നെ ഒരു ഗൃഹത്തിലെ കാര്യം പറയാനില്ല. ഉള്ളതെല്ലാം അനന്തമായ ബോധം മാത്രമാണ്. ലോകമെന്നത് വെറും മിഥ്യ.

ഇത് കേള്‍ക്കുമ്പോള്‍ വരങ്ങള്‍ തെറ്റിദ്ധാരണകള്‍ അകന്നു ബ്രഹ്മാവിനെ വണങ്ങി അവരുടെ സൂക്ഷ്മലോലമായ അസ്തിത്വങ്ങളിലേയ്‌ക്ക് മടങ്ങും. അപ്പോള്‍ ആ നിമിഷം പരസ്പരം അറിയാതെ എട്ടു ‘സഹോദരന്മാരും’ ലോകചക്രവര്‍ത്തിമാരാകും.

ഒരാള്‍ ഉജ്ജയിനി ഭരിക്കും. മറ്റുള്ളവര്‍ ശാകദ്വീപ്, കുശദ്വീപ്, സാല്‍മലിദ്വീപ്, ക്രൌഞ്ച ദ്വീപ്, ഗോമേദദ്വീപ്, പുഷ്‌കരദ്വീപ് എന്നിവ ഭരിക്കും. അങ്ങിനെ വരങ്ങള്‍ രണ്ടും സാദ്ധ്യമാവുകായും ചെയ്യും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.