Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം പന്മന ലോക്കല്‍ കമ്മിറ്റി എം.കെ പക്ഷം പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:18 am IST
in Kollam

ചവറ: പന്മന ലോക്കല്‍ സമ്മേളനം ഇരുഗ്രൂപ്പുകളായി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സദാചാരലംഘനവും സാമ്പത്തികവും ഉള്‍പ്പെടെയുള്ള ആരോപണം ഇരുഗ്രൂപ്പുകളും പരസ്പരം ഉന്നയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

സംസ്ഥാന കമ്മിറ്റി മെമ്പറായ എം.കെ.ഭാസ്‌കരന്റെ ഗ്രൂപ്പ് അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശ്ബാബു, കെ.ബി.ചന്ദ്രന്‍, തമ്പാന്‍, ഡിവൈഎഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി അനൂപ് ഷാഹുല്‍, മുന്‍ ഏരിയ പ്രസിഡന്റ്, മുന്‍ വൈസ്പ്രസിഡന്റ്, മുന്‍ഏരിയ സെക്രട്ടറി തുടങ്ങിയവരെ ഒന്നും രണ്ടും വോട്ടുകള്‍ക്കാണ് എം.കെ പക്ഷം പരാജയപ്പെടുത്തിയത്.

എം.കെ വിരുദ്ധ ഗ്രൂപ്പുകാരനായ ഡി.വൈ.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയെ ഔദ്യോഗിക പാനലില്‍ മല്‍സരിപ്പിച്ച് ഒരു വോട്ടിന് പരാജയപ്പെടുത്തി. പാര്‍ട്ടി പ്ലീന തീരുമാനത്തിനെതിരായി എസ്.എന്‍.ഡി.പിയുടെ ശാഖാപ്രസിഡന്റായ കമലാധരനെ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തി മല്‍സരിപ്പിച്ചു ജയിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളന ചര്‍ച്ചയില്‍ എം.കെ ഗ്രൂപ്പുകാര്‍ പല അംഗങ്ങള്‍ക്കെതിരെയും സദാചാരലംഘനവും അഴിമതിയും ഉന്നയിച്ചത് വിവാദമായി.

എം.കെക്കെതിരെ ആണ് നടപടി ഉണ്ടാകേണ്ടതെന്ന് ചര്‍ച്ചയില്‍ പല അംഗങ്ങളും ഉന്നയിച്ചു. കൊട്ടാരക്കരയിലുള്ള ഒരു വനിത അഡ്വക്കറ്റുമായുള്ള ബമ്പന്ധത്തിന്റെ പേരിലാണ് എം.കെക്ക് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നതെന്ന് ആരോപണവും ചര്‍ച്ചയില്‍ വന്നു. ഒരു തൊഴിലും ഇല്ലാത്ത എം.കെ യുടെ മകന് കോടികളുടെ ആസ്തി എങ്ങനെ ഉണ്ടായി എന്ന് പലഅംഗങ്ങളും ചോദിച്ചു.

കൂടാതെ കെ.എം.എംഎലിലെ ലാപ്പാ ലിസ്റ്റില്‍ സിഐറ്റിയുവിന്റെ പേരില്‍ സാമ്പത്തിക അഴിമതിയിലൂടെ അനര്‍ഹരെ കയറ്റിയതിലും അന്വേഷണം വേണമെന്നും എം.കെ വിരുദ്ധ ഗ്രൂപ്പുകാരനായ മുന്‍ ഏരിയാസെക്രട്ടറി ജി.വിക്രമനെ പാര്‍ട്ടീ അംഗങ്ങളെ വിട്ട് പൊതുവേദിയില്‍ വച്ച് രണ്ട് പ്രാവിശ്യം കയ്യേറ്റം ചെയ്യിച്ചതും ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്താതിരുന്നതും ചര്‍ച്ചയില്‍ വന്നു.

വല്യത്ത് സിനോജ് ലോക്കല്‍ സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ ചെയ്യാനുണ്ടായ സാഹചര്യം എങ്ങനെ ഉണ്ടായതെന്നും സിനോജിനെ അടുത്ത നിയമസഭ ചവറയില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കുന്നതായുമുള്ള എം.കെ വിഭാഗം നടത്തുന്ന പ്രചരണത്തെ ചോദ്യം ചെയ്തതുമാണ് ലോക്കല്‍ സമ്മേളനം സംഘര്‍ഷത്തില്‍ കലാശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

പുതിയ വാര്‍ത്തകള്‍

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.