Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഴിയോരകേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 09:17 pm IST
in Vicharam

സ്ത്രീകള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി വൃത്തിയും വെടിപ്പുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റും ഇതരസൗകര്യങ്ങള്‍ നല്‍കുന്ന വഴിയോരകേന്ദ്രങ്ങളും കേരളത്തില്‍ സ്ഥാപിക്കുന്നതിനായി പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ ആശ്വാസ് പബ്ലിക് അമ്‌നിറ്റീസ് കേരള ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചുവെന്നും ആദ്യഘട്ടത്തില്‍ അതത് നിയോജകമണ്ഡലത്തിലെ നിയമസഭാ സാമാജികരുടെ (എംഎല്‍എമാരുടെ) ആസ്തിവികസന ഫണ്ടില്‍നിന്നുമുള്ള ധനം വിനിയോഗിച്ച്,

നിശ്ചിത യൂസേര്‍സ് ഫീസു പിരിച്ചുകൊണ്ടുള്ള വഴിയോരകേന്ദ്രങ്ങള്‍ തിരൂര്‍, അരൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച് പദ്ധതിക്ക് ആരംഭം കുറിക്കുമെന്നും പൊതുമരാമത്തു മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ച വിവരമാണ് എന്റെ ഈ കുറിപ്പിനാധാരം.

നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമായി യാത്രാവേളയില്‍ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചാല്‍ അവ ഉപയോഗിക്കുവാന്‍ എത്തുന്നവരെ മാന്യതയോടെ സഹായിക്കുവാനായി സ്ത്രീ ജോലിക്കാര്‍ കേരളത്തില്‍ ലഭിക്കുമോയെന്നതാണ് ഒരു പ്രശ്‌നം.

രാത്രികാലങ്ങളില്‍ വഴിയോരകേന്ദ്രങ്ങളിലെ സ്ത്രീജോലിക്കാര്‍ക്ക് ഏറ്റവും മിതമായ സുരക്ഷ നല്‍കുവാന്‍ സാധിക്കുമോയെന്നതാണ് വേറൊരു പ്രശ്‌നം. വൃത്തിയുംവെടിപ്പുമുള്ള ടോയ്‌ലറ്റുകളാക്കി നിലനിര്‍ത്തുവാന്‍ ധാരാളം ജലമാവശ്യമാണ്. ആവശ്യമുള്ള ജലം ലഭ്യമാക്കുവാന്‍ സാധിക്കുമോയെന്നതാണ് ഇനിയൊരു പ്രശ്‌നം. ടോയ്‌ലറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാതെ രഹസ്യക്യാമറകളും മറ്റും സ്ഥാപിക്കുമോ എന്നതാണ് മുഖ്യമായ ആശങ്ക.

സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യംവച്ച് ആരംഭിക്കുവാന്‍ പോകുന്ന പദ്ധതി, ചില രാഷ്‌ട്രീയക്കാരുടെയും അവരുടെ ശിങ്കിടികളുടെയും കറവപ്പശുയാവുകയില്ലായെന്ന് ഒരുറപ്പുമില്ലാത്ത കാലഘട്ടമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇപ്പോഴത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനം ഈ ഉറപ്പില്ലായ്‌മയെ സാധൂകരിക്കുന്നു.

വാ.ലക്ഷ്മണ പ്രഭു

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

പുതിയ വാര്‍ത്തകള്‍

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.