Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം ഡിസംബര്‍ 20ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 10:10 pm IST
inAlappuzha

ആലപ്പുഴ: മുല്ലയ്‌ക്കല്‍ ചിറപ്പിനോട് അനുബന്ധിച്ച് എസ്ഡിവി സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 20ന് വൈകിട്ട് നാലിന് മന്ത്രി അടൂര്‍ പ്രകാശ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പവലിയന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. തോമസ് ഐസക് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ നിന്നും ആരംഭിക്കുന്ന പ്രദര്‍ശന വിളംബരജാഥ എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ ആര്‍. ഗീതാകൃഷ്ണ പൈ ഫ്‌ളാഗ് ഓഫ് ചെയ്യും. ജാഥയ്‌ക്കൊപ്പം പ്രച്ഛനവേഷ മത്സരവും നടക്കും. അഞ്ചിന് ഷൈന്‍മാജിക് ഇന്ദ്രജാല്‍, ഏഴിന് ഗാനസന്ധ്യ. 21ന് രാവിലെ 10.30ന് വിത്തുമുതല്‍ വിപണി വരെ കാര്‍ഷിക സെമിനാര്‍ സംസ്ഥാന ഹോര്‍ട്ടി മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. 11ന് കുട്ടികളുടെ ചിത്രരചനാ മത്സരം, രാത്രി ഏഴിന് സംഗീതസദസ്. 22ന് രാവിലെ ഏഴിന് മൈഗ്രേന്‍, സൈനസൈറ്റിസ് തലവേദന നിവാരണ നാട്ടുചികിത്സാ ക്യാമ്പ് തപോവനം മഹേഷ് മങ്ങാടു നയിക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 10.30ന് കുടുംബ കൃഷി സെമിനാര്‍ കായംകുളം സിപിസിആര്‍എ ഡയറക്ടര്‍ ഡോ. വി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഉത്സവമേളം-2014.

23ന് രാവിലെ ഏഴിന് തലവേദന നിവാരണക്യാമ്പ്, 10.30ന് നഗരകൃഷി സെമിനാര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സംഗീതവിരുന്ന്. 24ന് രാവിലെ ഏഴിന് തലവേദന നിവാരണ ക്യാമ്പ്, 10.30ന് കയര്‍ബോര്‍ഡ് നയിക്കുന്ന കയര്‍ സെമിനാര്‍, രാത്രി ഏഴിന് ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യ. 25ന് വൈകിട്ട് മൂന്നിന് പെറ്റ് ഷോ, മൃഗസംരക്ഷണ വകുപ്പ് നയിക്കും. 6.30ന് ക്രിസ്മസ് സന്ധ്യ, രാത്രി ഏഴിന് ഇന്‍സ്ട്രമെന്റ് സോളോ. 26ന് രാവിലെ 10.30ന് ആഹാരത്തിലൂടെ ആരോഗ്യം സെമിനാര്‍ നിമ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗാനസന്ധ്യ. 27ന് രാവിലെ 10.30ന് പ്രകൃതിസൗഹൃദ കൃഷി സെമിനാര്‍ മാത്യു സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍. ഗീതാമണി, രാത്രി ഏഴിന് നൃത്തസന്ധ്യ. 28ന് സമാപനം. പ്രദര്‍ശന നഗരിയില്‍ 135 ഓളം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വ്യവസായ വകുപ്പ്, നബാര്‍ഡ് വനം വകുപ്പ്, കൃഷി വകുപ്പ്. കാര്‍ഷിക സര്‍വകലാശാല, നാളികേര വികസന ബോര്‍ഡ്, മില്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന നക്ഷത്ര മ്യൂസിയം, കൃഷിവകുപ്പിന്റെ മണ്ണു പരിശോധനാ ലാബിന്റെ സേവനം, ജില്ലയിലെ മികച്ച കാര്‍ഷികോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിള മത്സര ഗ്യാലറി, കര്‍ഷകശ്രേഷ്ഠാ പുരസ്‌കാരദാനം, അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, തെങ്ങുകയറ്റ പരിശീലനം എന്നിവയുണ്ടാകും.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. പത്രസമ്മേളനത്തില്‍ കലക്ടര്‍ എന്‍. പദ്മകുമാര്‍, എസ്ഡിവി മാനേജിങ് കമ്മറ്റി പ്രസിഡന്റ് ജെ. കൃഷ്ണന്‍, കെ.എം. ഭാസ്‌കരപ്പണിക്കര്‍, ആര്‍. ഗീതാമണി, എഎന്‍പുരം ശിവകുമാര്‍, ജനറല്‍ കണ്‍വീനര്‍ രവി പാലത്തുങ്കല്‍, പ്രൊഫ. എസ്. വിജയന്‍നായര്‍, ഡോ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.