Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മത്സ്യമാര്‍ക്കറ്റ് ചീഞ്ഞ് നാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:20 pm IST
inKasargod

കാസര്‍കോട്: നഗരമദ്ധ്യത്തിലെ മത്സ്യമാര്‍ക്കറ്റില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു. മാര്‍ക്കറ്റിനകത്തെ അവശിഷ്ടങ്ങള്‍ സംസ്‌ക്കരിക്കാനോ പുറത്തേക്ക് കളയാനോ കൃത്യമായ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. ജീര്‍ണ്ണിച്ച് കിടക്കുന്ന മാര്‍ക്കറ്റിനകത്ത് രണ്ടേകാല്‍ കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടവും തീര്‍ത്തും ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ റോഡില്‍ ഇരുന്നാണ് മീന്‍ വില്‍ക്കുന്നത്. ഇതിനാല്‍ മാര്‍ക്കറ്റും പരിസരവും സദാസമയവും തിരക്കോട് തിരക്കാണ്. തൊഴിലാളികള്‍ റോഡില്‍ തന്നെ ഇരുന്ന് മത്സ്യം വില്‍ക്കുന്നത് കാരണം അവശിഷ്ടങ്ങള്‍ മുഴുവന്‍ മാര്‍ക്കറ്റിനുള്ളില്‍ കെട്ടിക്കിടക്കുകയാണ്.

മഴപെയ്താല്‍ ഇതെല്ലാം റോഡിലൂടെ ഒലിച്ചിറങ്ങി പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. മഴ വന്നാല്‍ നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് പ്രദേശം. നഗരത്തിലെ പ്രധാന റോഡുകളിലേക്കാണ് മലിനജലം മുഴുവന്‍ ഒലിച്ചിറങ്ങുന്നത്. രൂക്ഷമായ ഗന്ധം മൂലം ഇവിടെ മത്സ്യം വാങ്ങാന്‍ വരുന്നവര്‍ മൂക്കു പൊത്തിയാണ് നടക്കുന്നത്. ഇതിനു പുറമെ പോലീസുകാര്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ ജീപ്പ് നടുറോഡില്‍ നിര്‍ത്തിയുന്നതും ഇങ്ങോട്ടുള്ള റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതായും പരാതിയുണ്ട്. ഇവിടേയ്‌ക്ക് മറ്റ് വാഹനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ കടക്കാന്‍ കഴിയാത്ത വിധമാണ് പോലീസ് പാര്‍ക്ക് ചെയ്യുന്നതെന്നും ജനങ്ങള്‍ പറയുന്നു. നൂറ് കണക്കിന് മത്സ്യ തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റില്‍ വന്‍തുക ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

എന്നാല്‍ പണി പൂര്‍ത്തിയായാലും ഇത് എത്രമാത്രം ഉപയോഗപ്രദമാകുമെന്ന് കണ്ടറിയണം. ജീര്‍ണ്ണിച്ച് കിടക്കുന്ന അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെയാണ് മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങാന്‍ ജനങ്ങള്‍ സഞ്ചരിക്കേണ്ടത്. മത്സ്യമാര്‍ക്കറ്റിലെ മലിനജലം പ്രധാന റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്. കൃത്യമായ ഓട സംവിധാനമോ മാലിന്യം കളയുന്നതിനുള്ള ആധുനിക സജ്ജീകരണമോ ഇല്ലാത്തതിനാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് മത്സ്യ തൊഴിലാളികള്‍.

കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനന കേന്ദ്രമാകുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടമില്ല. ചുരുക്കത്തില്‍ മാലിന്യങ്ങള്‍ മൂലം ജനങ്ങള്‍ക്ക് തലങ്ങും വിലങ്ങും നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് കാസര്‍കോട് നഗരത്തിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.