Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചിറപ്പിന്റെ പകിട്ടു കുറയ്‌ക്കാന്‍ നഗരസഭയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 09:58 pm IST
in Alappuzha

നഗരസഭ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കാര്‍ണവലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

ആലപ്പുഴ: മുല്ലയ്‌ക്കല്‍ ചിറപ്പു മഹോത്സവത്തോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ മുല്ലയ്‌ക്കലില്‍ നടത്തുന്നതിന് നഗരസഭയുടെ വിലക്ക്. ചിറപ്പു മഹോത്സവത്തിന്റെ പകിട്ടു കുറയ്‌ക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിലെ ഗ്രൂപ്പ് യുദ്ധവും കാരണമായതായി പറയപ്പെടുന്നു. മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിനു പരിസരത്ത് പോപ്പി അംബ്രല്ല മാര്‍ട്ട് വക സ്ഥലത്ത് കാര്‍ണിവല്‍ നടത്തുന്നതിനാണു നഗരസഭ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കാര്‍ണിവല്‍ നടത്തിയാല്‍ മതിയെന്നും നഗരസഭാധികൃതര്‍ ഉത്തരവിട്ടു.

മുല്ലയ്‌ക്കല്‍ ചിറപ്പിനു വരുന്നവര്‍ കാര്‍ണിവലില്‍ പങ്കെടുക്കണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഇഎംഎസ് സ്‌റ്റേഡിയത്തിലെത്തണമെന്ന നഗരസഭയുടെ പിടിവാശി ചിറപ്പു മഹോത്സവത്തിന്റെ ശോഭ കുറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണെന്നു ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. മുല്ലയ്‌ക്കല്‍ തെരുവിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാര്‍ക്കു നഗരസഭ ലേലം ചെയ്തു നല്‍കിയിട്ടുള്ളതിനാല്‍ കാര്‍ണിവല്‍ കൂടി വരുന്നതോടെ തിരക്ക് അനിയന്ത്രിതമാകുമെന്നാണ് നഗരസഭയുടെ ഭാഷ്യം. എന്നാല്‍ കടകള്‍ ലേലം ചെയ്യുന്നതു നഗരസഭ ഒഴിവാക്കിയാല്‍ തിരക്കു കുറയ്‌ക്കാനാകുമെന്ന മറുവശം കൂടിയുണ്ട്.

സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളും മുല്ലയ്‌ക്കലെ കാര്‍ണിവല്‍ വിലക്കുന്നതിനും ഇടയാക്കിയതായി പറയപ്പെടുന്നു. ഇവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റണമെന്നും വിവരം രേഖാമൂലം അറിയിക്കണമെന്നും നഗരസഭാ സെക്രട്ടറി കത്തു നല്‍കിക്കഴിഞ്ഞു. അതിനിടെ ഒരു കൗണ്‍സിലര്‍ പ്രശ്‌നം പരിഹരിക്കുന്നതിനു ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. നേരത്തെ ചിറപ്പു മഹോത്സവത്തിന്റെ ദീപാലങ്കാര കമാനം സ്ഥാപിക്കുന്നതിനെതിരെ രംഗത്തെത്തിയ വിവാദ കൗണ്‍സിലറാണു ഇതിനു പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.