Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിയില്‍ അന്യമതപ്രചാരണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 10:53 pm IST
inIndia

കൊച്ചി: തിരുപ്പതി തിരുമല ദേവസ്ഥാനം കേന്ദ്രീകരിച്ചുള്ള അന്യമതപ്രചാരണത്തിന് തെലങ്കാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നു. തിരുമല വെങ്കടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ നടത്തിയും ക്ഷേത്രരഥവീഥികളിലും മലയടിവാരത്തിലും പരസ്യമായി ലഘുലേഖകള്‍ വിതരണംചെയ്തും ക്രൈസ്തവ പാതിരിമാര്‍ നടത്തുന്ന മതപ്രചാരണവും മതംമാറ്റശ്രമങ്ങളും വ്യാപകമായതോടെയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നടപടികള്‍ക്ക് ബലമേകി സര്‍ക്കാരും രംഗത്തിറങ്ങുന്നത്. രാജ്യത്തെ പ്രമുഖ ഹൈന്ദവതീര്‍ത്ഥാടനവും സമ്പന്ന ക്ഷേത്രവും ധാര്‍മ്മികസ്ഥാപനവുമായവുമായ തിരുമല ക്ഷേത്രത്തിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടന്നുവരവേയാണ് സര്‍ക്കാര്‍ അന്യമതപ്രചാരകര്‍ക്കുനേരെ കടുത്തനടപടിക്കൊരുങ്ങിയത്.

തിരുമല തിരുപ്പതി ദേവസ്ഥാനം കേന്ദ്രീകരിച്ച് 10.33 ചതുരശ്രമൈല്‍ ചുറ്റളവില്‍ ഹിന്ദുധര്‍മ്മപ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള അന്യമതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. മതചിഹ്‌നങ്ങള്‍, ലഘുലേഖ വിതരണം, പരസ്യങ്ങള്‍, വാക്ക്, പ്രവൃത്തി, ദൃശ്യങ്ങള്‍ എന്നിവയിലൂടെ യാതൊരുവിധ മതാടിസ്ഥാനത്തിലുള്ള പ്രവൃത്തികളും നിര്‍ദ്ദിഷ്ട മേഖലയില്‍ പാടില്ലെന്നാണ് ചട്ടം. ആന്ധ്രാസര്‍ക്കാരിന്റെ 197-10 നിയമപ്രകാരവും ടിടിഡിയുടെ 196-10 നിയമപ്രകാരവും മുന്‍കാലങ്ങളിലുള്ള നടപടികളുടെ അടിസ്ഥാനത്തിലാണ് മതപ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവുന്നതെന്ന് ഐടി മന്ത്രി പല്ലെ രാജു നന്ത റെഡ്ഡി ചൂണ്ടിക്കാട്ടി.

ആന്ധ്രാസര്‍ക്കാരിന്റെ 2007 ജൂണിലെ ഉത്തരവില്‍ തിരുമല തിരുപ്പതിയിലെ ഏഴുമലകള്‍ കേന്ദ്രീകരിച്ച് ഹിന്ദുമതപ്രചാരണം ഒഴികെയുള്ള മതപ്രചാരണം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ മിഷനറിമാര്‍ ഹിന്ദുധര്‍മ്മത്തിനെതിരെ പ്രചാരണം ശക്തമാക്കിയിരുന്നു. തിരുമല തിരുപ്പതി ക്ഷേത്രാനുബന്ധ സ്ഥാപനങ്ങളില്‍നിന്ന് തിരുപ്പതി വെങ്കടേശ്വര ചിത്രങ്ങള്‍ നീക്കംചെയ്യാന്‍ ക്രൈസ്തവനായ മുന്‍മുഖ്യമന്ത്രി വൈ.എസ്.ആര്‍. റെഡ്ഡി നീക്കം നടത്തിയതും മകന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി തിരുമല ക്ഷേത്രനിയമപ്രകാരമുള്ള മതവിശ്വാസ അപേക്ഷ നല്‍കാതെ നിര്‍ബന്ധപൂര്‍വം ക്ഷേത്രദര്‍ശനം നടത്തിയതും ക്ഷേത്രഭരണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിന് ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് കടപ്പയില്‍നിന്ന് ദര്‍ശനത്തിനായെത്തിയ ശിവറെഡ്ഡിയില്‍നിന്ന് ക്രൈസ്തവമതപ്രചാരണ ലഘുലേഖകള്‍ പിടികൂടിയതും നവംബറില്‍ ക്ഷേത്രകവാടത്തിന് മുന്നില്‍വെച്ച് വെങ്കടാചലപതി ദേവനെ അവഹേളിച്ചും പരിഹസിച്ചും നടത്തിയ മതപ്രചാരണദൃശ്യങ്ങള്‍ യൂട്യൂബില്‍ ലോകമാകമാനം പ്രചരിച്ചതുമാണ് സര്‍ക്കാരിനെയും ടിടിഡി അധികൃതരെയും കടുത്ത നടപടിക്ക് പ്രേരണയേകിയത്.

തിരുമല സപ്തസാനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്യമതപ്രചാരണത്തില്‍നിന്ന് ക്ഷേത്രജീവനക്കാരെ വിലക്കിക്കൊണ്ട് ടിടിഡി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള 4000 ജീവനക്കാരെക്കൊണ്ട് ധാര്‍മ്മിക-ആത്മീയ-ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് സത്യവാചകം ചൊല്ലിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി ടിടിഡി ഉദ്യോഗസ്ഥന്‍ എം.ജി. ഗോപാല്‍ വെളിപ്പെടുത്തി. ഇതിനിടെ ടിടിഡി കേന്ദ്രീകരിച്ച് തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതംമാറിയ തൊഴിലാളികളെ നീക്കംചെയ്യണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. അഞ്ച് കുടുംബങ്ങളാണ് ക്രൈസ്തവമതം സ്വീകരിച്ചിട്ടും ക്ഷേത്ര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതെന്നും ഇവരെ ഉടന്‍ നീക്കംചെയ്യണമെന്നും ബിജെപി തെലങ്കാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.