Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പ്രളയബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 10:08 pm IST
inIndia

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രളയബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കിത്തുടങ്ങി. ദുരിതാശ്വാസ പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുവഴി പണം വിതരണം ചെയ്തുതുടങ്ങിയത്.

പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ദുരന്തബാധിതര്‍ക്ക് പണം നല്‍കിത്തുടങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും നശിച്ച വീടുകള്‍ക്ക് ഒരുലക്ഷം രൂപ വീതവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 75,000 രൂപ വീതമുള്ള ധനസഹായം ഇതുവരെ ലഭ്യമാകാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പണം നേരിട്ട് വിതരണം ചെയ്യാന്‍ ആരംഭിച്ചത്. സംസ്ഥാനത്തെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കേന്ദ്രതീരുമാനം.

ശരിയായ പരിശോധനകള്‍ക്കുശേഷമാണ് പ്രളയബാധിതര്‍ക്കുള്ള ധനസഹായവിതരണം പ്രധാനമന്ത്രിയുടെ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. 1536 കുടുംബങ്ങള്‍ക്കുള്ള 9 കോടി രൂപ ഇതിനകം ബാങ്ക് അക്കൗണ്ടുകളില്‍ കേന്ദ്രം നിക്ഷേപിച്ചുകഴിഞ്ഞു. 11,296 കുടുംബങ്ങളടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും സംസ്ഥാന സര്‍ക്കാരില്‍നിന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി ശേഖരിച്ചിരുന്നു. ഇവര്‍ക്ക് മുഴുവനും എത്രയുവേഗം ധനസഹായം എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

കശ്മീരിലും ജമ്മുവിലുമായി ഏകദേശം 21,000 വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍. മറ്റുള്ളവരുടെ വിവരങ്ങള്‍കൂടി എത്രയുംവേഗം കേന്ദ്രത്തിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

നവംബര്‍ 23ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയ സമയത്താണ് പ്രളയബാധിതര്‍ക്കുള്ള സഹായം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിതരണം ചെയ്യണമെന്ന അഭ്യര്‍ത്ഥന ലഭിക്കുന്നത്. വളരെവേഗത്തില്‍തന്നെ പ്രധാനമന്ത്രി ഇക്കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.

കാശ്മീരിലെ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും ആരോഗ്യമേഖലയ്‌ക്കുമായി 745 കോടി രൂപയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. പ്രളയബാധിത സംസ്ഥാനമായ ജമ്മുകാശ്മീരിന് 42,000 കോടി രൂപയുടെ ധനസഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 1,700 കോടി രൂപയില്‍ ഒരു രൂപപോലും പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാതിരുന്നതാണ് ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും ചൊടിപ്പിച്ചത്. ശ്രീനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മോദി നല്‍കിയ 1,700 കോടി രൂപ ഒമര്‍ അബ്ദുള്ള എന്തുചെയ്‌തെന്ന ബിജെപിയുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരിന് മറുപടി ഇല്ലായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.