Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മുകാരുടെ വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് വഴിയില്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:59 am IST
in Kannur

തലശ്ശേരി: ചൊവ്വാഴ്ച രാത്രി 10 മണിക്ക് പൊന്ന്യം നാലാംമൈല്‍ അയ്യപ്പമഠത്തിനടുത്തു വെച്ച് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലേക്കെന്ന വ്യാജേന പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് റോഡില്‍ ഇറക്കി വിടുകയും ചെയ്തു. രാത്രി റോഡരികില്‍ വെട്ടേറ്റ് അവശനായ യുവാവിനെ കണ്ട നാട്ടുകാരാണ് പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി.

പൊന്ന്യം നായനാര്‍ റോഡിനടുത്ത് പൊന്നമ്പത്ത് പി.ലിജില്‍(32) എന്ന കണ്ണനെയാണ് പോലീസ് റോഡില്‍ ഇറക്കിവിട്ടത്. നാലാം മൈലിലെ മരണവീട്ടില്‍ പോയി വരികയായിരുന്നു കണ്ണന്‍. സിപിഎം സ്ഥിരം ക്രിമിനലുകളായ അജിതയുടെ മകന്‍ അജു, കുണ്ടാഞ്ചേരി രാഗേഷിന്റെ മകന്‍ രാഹുല്‍, നാലാം മൈലിലെ ശെല്‍വന്റെ മകന്‍ ആകാശ്, ചോനാടത്തെ കിരണ്‍, ദാസന്റെ മകന്‍ സച്ചിന്‍, നിഖില്‍ എന്ന പൊച്ചു, സുമീഷ്, സൂരജ്, ഫാസില്‍ തുടങ്ങിയവരാണ് ലിജിനെ അക്രമിച്ചത്.

അക്രമികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്ക് മാരകമായി വെട്ടേറ്റ ലിജിനെ സ്ഥലത്തെത്തിയ പോലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജീപ്പിലുണ്ടായിരുന്ന ബലറാം, ശ്രീജേഷ് എന്നീ പോലീസുകാര്‍ ആശുപത്രിയിലെത്തിക്കാതെ സംഭവ സ്ഥലത്തു നിന്നും ഏതാനും മീറ്ററുകള്‍ക്കപ്പുറം റോഡരികില്‍ ഇരുട്ടത്ത് ഇറക്കിവിടുകയായിരുന്നു. സംഭവസ്ഥലത്ത് മരണപ്പെടാതെ ലിജില്‍ റോഡരികില്‍ ചോര വാര്‍ന്ന് മരിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് പോലീസ് ക്രൂരമായ ഈ നടപടി സ്വീകരിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.

പഴയ ഡിവൈഎഫ്‌ഐ നേതാവും ഇപ്പോഴും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയുമായി കതിരൂര്‍ എസ്‌ഐ കുട്ടികൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസുകാര്‍ ലിജിനെ ഇറക്കിവിട്ടതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെ ഈ കാടത്തത്തില്‍ പ്രതിശഷേധിച്ച് സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നായനാര്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.