Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുടെ വീടിന് ജപ്തി ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:54 am IST
in Kasargod

കാഞ്ഞങ്ങാട്:’ആകെയുള്ള പതിനഞ്ച് സെന്റ് ഭൂമിക്കും കൊച്ചുവീടിനും ജപ്തി നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെയും കൂട്ടി ആശ്വാസത്തിനായി അമ്മ അമ്പലത്തറ സ്‌നേഹാലയത്തിലെത്തി. ഏഴാംമൈല്‍ കാലിച്ചാംപാറയിലെ ബുദ്ധിമാന്ദ്യവും അപസ്മാര രോഗവും മൂലം ദുരിത യാതനയനുഭവിക്കുന്ന മകള്‍ വിജിതയും അമ്മ ശാന്തകുമാരിയുമാണ് ജപ്തി ഭീഷണിയുമായി കഴിയുന്നത്.

2012ല്‍ കാസര്‍കോട് പിന്നോക്ക ക്ഷേമ ബോര്‍ഡില്‍ നിന്ന് ശാന്തകുമാരി ഒരു ലക്ഷം രൂപ വായ്‌പെയടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ മകളുടെ ചികിത്സക്കുവേണ്ടിയാണ് ആധാരം പണയം വെച്ച് ലോണെടുത്തത്. മറ്റു സാമ്പത്തിക വരുമാനമില്ലാത്തതിനാലാണ് ലോണടവ് മുടങ്ങിയതെന്ന് ശാന്തകുമാരി പറയുന്നു. ചികിത്സയ്‌ക്കും ലോണടവിനും വേറെ മാര്‍ഗമില്ലാത്തതിനാല്‍ മകനെ ഗള്‍ഫിലേക്കയച്ചു. എന്നാല്‍ ഗള്‍ഫ് നാടും ശാന്തകുമാരിയുടെ കുടുംബത്തിനെ ചതിച്ചു. നല്ലൊരു ജോലി കിട്ടാത്ത മകന്‍ വിജേഷിന് തിരിച്ച് വരാനുള്ള മാര്‍ഗം പോലുമില്ലെന്ന് അമ്മ പറയുന്നു.

ചെറുപ്പത്തില്‍ തന്നെ രോഗബാധിതയായ മകളെ വിവിധ ആശുപത്രികളിലായി ചികിത്സിക്കുന്നു. എട്ടു വയസുവരെ മണിപ്പാലിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലുമായിരുന്നു ചികിത്സ. പണമില്ലാത്തതിനാല്‍ മകളെയു കൂട്ടി വീട്ടിലേക്ക്. ഇപ്പോള്‍ മകള്‍ വിജിതയ്‌ക്ക് വയസ് ഇരുപത്. ഏതുസമയവും അമ്മ എടുത്തുനടക്കണമെന്ന് വാശിയിലാണ് മകള്‍. മൂന്നുമാസം കൂടുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുത്തിവെപ്പിനായി കൊണ്ടുപോകണം. ആംബുലന്‍സിലുള്ള യാത്രയ്‌ക്കു തന്നെ നല്ലൊരു തുകവേണം. അടുത്തകാലത്താണ് വിജിത എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇടം നേടിയത്.

കുട്ടിക്ക് പോഷകമൂല്യമുള്ള ആഹാരത്തിന്റെ കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണ പ്രിയയായ മകളെ തൃപ്തയാക്കാന്‍ സാമ്പത്തിക ദുരിതമനുഭവിക്കുന്ന അമ്മയ്‌ക്ക് സാധിക്കുന്നില്ല. പലദിവസങ്ങളിലും അമ്മയും മകളും മുഴുപ്പട്ടിണിയിലാണ്. വിശന്നുള്ള മകളുടെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മകളെ വീടിനകത്ത് പൂട്ടിയിട്ട് അയല്‍വീടുകളില്‍ ജോലിക്കുപോയാണ് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുന്നത്. ഇതിനിടയിലാണ് ജപ്തിയെന്ന പേരില്‍ ദുരന്തം വീണ്ടും വിജിതയുടെ വീട്ടുപടിക്കലെത്തിയത്. പോഷകമൂല്യമുള്ള ഭക്ഷണം നല്‍കാനായില്ലെങ്കിലും ഒരുനേരത്തെ കഞ്ഞിവെള്ളമെങ്കിലും നല്‍കുന്നതിന് മകളെ പൂട്ടിയിട്ട് പോകാന്‍ കൊച്ചുവീടുണ്ടായിരുന്ന ശാന്തകുമാരിയമ്മ ജപ്തി നോട്ടീസ് വന്നതോടെ ഇനിയെന്ത് എന്ന ആധിയിലാണ്.ഫോണ്‍: 9496785249.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.