Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരമേഖലയിലും കരിനില പ്രദേശങ്ങളിലും അര്‍ബുദം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 09:00 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാടിനു പിന്നാലെ കരിനില പ്രദേശങ്ങളിലും തീരമേഖലയിലും അര്‍ബുദരോഗം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് വിവിധ പഠനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ആലപ്പുഴ പാതിരപ്പള്ളി, കലവൂര്‍, മണ്ണഞ്ചേരി, കുട്ടനാട്ടിലെ കൈനകരി, നെടുമുടി മേഖലകളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.

കരിനിലങ്ങള്‍ ഏറെയുള്ള പുറക്കാട് പഞ്ചായത്തില്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ ഏഴുവാര്‍ഡുകളിലായി 32 സ്ത്രീകളടക്കം 43 പേര്‍ക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും സ്തനാര്‍ബുദമാണുള്ളത്.  കുട്ടനാട്ടിലെ കായല്‍ മേഖലയില്‍ നേരത്തെ അര്‍ബുദബാധ ആശങ്ക സൃഷ്ടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പാടശേഖരങ്ങളുള്ള വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന കൈനകരി ഗ്രാമത്തില്‍ 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അര്‍ബുദം ബാധിച്ച് 91 പേര്‍ മരിച്ചതായി കണ്ടെത്തിയിരുന്നു.

പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗം ജലാശയങ്ങളെ വിഷമയമാക്കിയതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമെന്ന് സൂചനയുണ്ട്. കരിനില മേഖലയില്‍ ഇത്രയേറെ പേരില്‍ രോഗം ക െണ്ടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ പാടശേഖരങ്ങളില്‍ നി ന്നും പുറംതള്ളുന്ന വെള്ളം കീടനാശിനികളാല്‍ വിഷമയമായവയാണ്. കായംകുളം കായലിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ജില്ല യുടെ തീരമേഖലയിലും കാന്‍സര്‍ രോഗികളുടെ എണ്ണം ഏറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2005ല്‍ മുതുകുളം ബ്ലോക്കുപഞ്ചായത്ത് പഠനം നടത്തിയിരുന്നു.

എന്‍ടിപിസിയില്‍ നിന്നു പുറംതള്ളുന്ന മാലിന്യം കായംകുളം കായലില്‍ ലയിക്കുന്നത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി, കല്ലൂര്‍ പ്രദേശങ്ങളില്‍ 20 കുടുംബങ്ങളില്‍ ഒരാള്‍ക്ക് എന്ന വിധത്തില്‍ കാന്‍സര്‍ രോഗികള്‍ ഉള്ളതായാണ് അനൗദ്യോഗിക പഠനങ്ങളില്‍ കണ്ടെത്തിയത്. കരിമണല്‍ ഏറെയുള്ള ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ സൂര്യപ്രകാശം കരിമണലില്‍ തട്ടിയുണ്ടാകുന്ന പ്രതിഫലനം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം കരിമണല്‍ ലോബിയുടെ സൃഷ്ടിയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.