Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിന്നല്‍ ജ്യോതി; ജെറ്റ് ജിസ്‌ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 01:56 am IST
inSports

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരങ്ങളുടെ പട്ടം ജ്യോതിപ്രസാദിനും ജിസ്‌ന മാത്യുവിനും സ്വന്തം. ട്രാക്കില്‍ തീ പടര്‍ത്തിയ 100 മീറ്ററിലെ പല വിഭാഗങ്ങളിലും ഫോട്ടോ ഫിനിഷിലാണ് വിജയികളെ തീരുമാനിച്ചത്.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ നെയ്‌മര്‍മൂല ടിഐഎച്ച്എസ്എസിലെ ജ്യോതിപ്രസാദ് 11.02 സെക്കന്റില്‍ ഫിനിഷ് ചെയ്ത്  പൊന്നണിയുകയായിരുന്നു. ജ്യോതി മിന്നലായപ്പോള്‍ കഴിഞ്ഞ തവണത്തെ ജേതാവായ രാഗില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജിസ്‌ന മാത്യു വേഗതയുടെ തമ്പുരാട്ടിയായി.

പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്‌ന അവിശ്വസനീയ വേഗം കൈവരിച്ചപ്പോള്‍ (12.57 സെക്കന്റ്) സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ഡൈബി സെബാസ്റ്റിയന്റെ സമയത്തിന്റെ മാറ്റുകുറഞ്ഞുപോയി. ആദ്യദിനം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജിസ്‌ന ഇതോടെ ഡബിളും തികച്ചു. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ അഞ്ജലി ജോണ്‍സണ്‍ (12.93 സെക്കന്റ്) വെള്ളിയും മലപ്പുറം തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ഫാത്തിമ പി. (12.99 സെക്കന്റ്) വെങ്കലവും കരസ്ഥമാക്കി.

സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ ഗവ. ഫിഷറീസ് എച്ച്എസ്എസിലെ അഞ്ജലി പി.ഡി. 13.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം സ്വന്തമാക്കി. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കോഴിക്കോട് ജില്ലക്കാണ്. 13.31 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൂവമ്പായി എഎംഎച്ച്എസിലെ സൂര്യമോള്‍ ടി. വെള്ളിയും പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ അപര്‍ണ റോയി (13.50) വെങ്കലവും കഴുത്തിലണിഞ്ഞു.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം സായിയുടെ അഭിനവ് സി. (12.15 സെക്കന്റ്) കനകം കൊയ്തപ്പോള്‍ എറണാകുളം ആലങ്ങാട് കെഇഎംഎച്ച്എസിലെ പ്രണവ് എസ്. വെള്ളിമെഡല്‍ ഉറപ്പിച്ചു, 12.50 സെക്കന്റ്. 12.51 സെക്കന്റില്‍ ഫിനിഷ് ചെയ്ത പാലക്കാട്  മുണ്ടൂര്‍ എച്ച്എസിലെ അഖില്‍. പി.എസിനാണ് വെങ്കലം.

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ അങ്കത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഓംകാര്‍ നാഥ് (11.51 സെക്കന്റ്) ഒന്നാമനായി. 11.54 സെക്കന്റില്‍ ഫിനിഷ് ചെയ്ത തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ സനീഷ് പി.എസ.് വെള്ളിയും പാലക്കാട് പറളി എച്ച്എസിലെ അമല്‍. ടി.പി. (11.62 സെക്കന്റ്) വെങ്കലവും കൈക്കലാക്കി.

സീനിയര്‍ പെണ്‍കുട്ടികളില്‍ ഡൈബി സെബാസ്റ്റിയനും ഷഹര്‍ബാന സിദ്ദിക്കും 12.90 സെക്കന്റില്‍  ഓട്ടം പൂര്‍ത്തിയാക്കിയെങ്കിലും ഫോട്ടോ ഫിനിഷില്‍ ഡൈബി വിജയിയായി. കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ സൗമ്യവര്‍ഗീസ് (13.05) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളിലെ വെള്ളി മെഡല്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ പ്രണവ് കെ.എസിന്റെ പോക്കറ്റിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.