Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹ്യൂം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 12:37 am IST
inSports

കൊച്ചി: ഇയാന്‍ ഹ്യൂം എന്ന കനേഡിയന്‍ താരത്തിന്റെ ഏക ഗോളില്‍ പൂനെ സിറ്റി എഫ്‌സിയെ കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി സുരക്ഷിതമാക്കിയ വിജയഗോള്‍ നേടിയത്. 14 മത്സരങ്ങൡ നിന്ന് 19 പോയിന്റ് സ്വന്തമാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ദല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന കളി സമനിലയില്‍ കലാശിച്ചതാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്.

ആക്രമണ നിരയും പ്രതിരോധവും കൈകോര്‍ത്തപ്പോള്‍ ജയം ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തുകയായിരുന്നു. പൂനെക്കെതിരെ നേടിയ ജയത്തോടെ 19 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. നിലവില്‍ 14 കളികള്‍ പൂര്‍ത്തിയാക്കി 23 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സിയാണ് മുന്നില്‍ 13 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ രണ്ടാമതുമെത്തി.

ചില മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ നിര്‍ണായക പോരിനിറങ്ങിയത്. മുന്‍ നിരയില്‍ ഇയാന്‍ ഹ്യൂമിനൊപ്പം പെഡ്രോ ഗുസ്മാവോയും മിലഗ്രസ് ഗോണ്‍സാല്‍വസും ഇറങ്ങി. മധ്യനിരയില്‍ സ്റ്റീഫന്‍ പിയേഴ്‌സണിന് പിന്തുണയുമായി മെഹ്താബ് ഹുസൈനും വിക്ടര്‍ ഹെരേരയും കളംനിറയാനെത്തി.  ഫ്രഞ്ച്താരം ഹെഡ്രിക് ഹെങ്ബര്‍ട്ടിനായിരുന്നു നായക സ്ഥാനവും പ്രതിരോധ നിരയുടെ ചുക്കാനും. പതിവുപോലെ സന്ദേശ് ജിംഗാന്‍, മക്അലിസ്റ്റര്‍, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന പ്രതിരോധനിരയും സുസജ്ജരായി നിലകൊണ്ടു.

ജയത്തില്‍ കുറഞ്ഞൊന്നും തങ്ങളുടെ രക്ഷയ് എത്തില്ലെന്ന് തിരിച്ചറിഞ്ഞ പൂനെ നാലാം മിനിറ്റില്‍ തന്നെ ഗോളിനടുത്തെത്തി. അവരുടെ പെന്നന്റ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും സന്ദീപ് നന്ദിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. സന്ദിപ് നന്ധി പന്ത് തട്ടിയകറ്റിയ പന്ത് നേരെ ഡുഡുവിന്റെ കാലുകളിലേക്ക്. പക്ഷെ നിര്‍ഭാഗ്യം പൂനെക്കൊപ്പമായിരുന്നു. ഡുഡുവിന് പന്ത് കണക്ട് ചെയ്യാനായില്ല.

23-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നു. ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിനു കേരള ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഹ്യൂം എടുത്ത കിക്ക് പൂനെയൊരുക്കിയ പ്രതിരോധമതിലിന് മുകളിലൂടെ പറന്ന് വലയില്‍ കയറിയപ്പോള്‍ അരിന്ദം ഭട്ടാചാര്യക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. നെഹ്‌റു സ്റ്റേഡിയം കണ്ട എറ്റവും മനോഹരമായ ഫ്രീകിക്കായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളോടെ സ്റ്റേഡിയം നിറഞ്ഞ  മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു. ആരാധകര്‍ക്ക് ആസ്വദിക്കാന്‍ ഇൗ ഒരു ഗോള്‍ ധാരാളമായിരുന്നു.

പിന്നീട് ഇരുടീമുകളും ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനും സമനില നേടാന്‍ പൂനെക്കും കഴിയാതിരുന്നതോടെ ആദ്യപകുതിക്ക് അവസാനമായി.

രണ്ടാംപകുതിയില്‍ ഗുസ്മാവോയ്‌ക്കു പകരം ആന്‍ഡ്രു ബാരിസിച്ചിനെ കൊണ്ടുവന്നു. ഇന്നലെയും ഫോമിലേക്കുയരാതിരുന്ന സന്ദേഷ് ജിംഗാനെ മാറ്റി നിര്‍മല്‍ ഛേത്രിയും വന്നു. ഇതുവരെ ഫോമിലേക്കുയരാത്ത മൈക്കല്‍ ചോപ്രയ്‌ക്കും ചാന്‍സ് നല്‍കി പരീക്ഷിച്ചു.

75-ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നും കിട്ടിയ ലോബ് മനീഷ് പുറത്തേക്കു അടിച്ചതു ഗാലറിയില്‍ ആശ്വാസത്തിന്റെ നിമിഷങ്ങളായി. അവസാന ഘട്ടത്തിലേക്കു കളി കടന്നതോടെ പൂനെ വീണ്ടും കളിക്കളം കീഴടക്കാന്‍ തുടങ്ങി. കളി പരുക്കനായതോടെ മിലഗ്രസിനു മഞ്ഞക്കാര്‍ഡും കിട്ടി.

83-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്ത് വീണ്ടും  അപകടമണി മുഴങ്ങി. ഡുഡുവിന്റെ കുതിപ്പ്. ഗോളി സന്ദീപ് നന്ദി സ്ഥാനം തെറ്റിനില്‍ക്കെ ഗൂര്‍വീന്ദര്‍ ഗോള്‍ ലൈനിനു മുന്നില്‍ വെച്ചു പന്തടിച്ചകറ്റി. സന്ദീപ് നന്ദിയോടു  നന്ദി പറയേണ്ട നിമിഷങ്ങളായിരുന്നു തുടര്‍ന്നങ്ങോട്ട് കയ്യും മെയ്യും മറന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗോള്‍മുഖം രക്ഷിക്കാനുള്ള ശ്രമമായി ഇതോടെ പല തവണ പുനെ താരങ്ങള്‍ക്കു വഴിതുറക്കാന്‍ പരുക്കന്‍ അടവുകള്‍ പുരത്തെടുത്തടോടെ കളി എക്‌സടെമിലേക്കു നീങ്ങി..പുനെ ഗോളി പോലും സെന്റര്‍ സര്‍ക്കിള്‍ വരെ വന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇതു രണ്ടാം ഗോളിനുള്ള അവസരം. ഇയാന്‍ ഹ്യൂമിന്റെ പാസില്‍ മെഹ്താബ് ഹൂസൈന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പ്രത്യക്രാണത്തില്‍ ഭാഗ്യം കേരളത്തിനോടൊപ്പം. പുനെയുടെ മനോഹരമായ ത്രൂപാസും അതേപോലെ മനോഹമായ കണക്ഷനും  ഗോളി സന്ദീപ് നന്ദി അതേപോല മനോഹരമായി രക്ഷപ്പെടുത്തിയതോടെ കേരള  ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്കു നീങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.