Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷാനിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി പാലായുടെ മുത്ത് ഉയരങ്ങള്‍ താണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 12:16 am IST
inSports

തിരുവനന്തപുരം: പോള്‍വാള്‍ട്ടില്‍ ഷാനി ഷാജി കഴിഞ്ഞ വര്‍ഷം കുറിച്ചിട്ട റെക്കോര്‍ഡിനെ പഴങ്കഥയാക്കി പാലയുടെ മുത്ത് ഉയരങ്ങള്‍ താണ്ടി സ്വര്‍ണ്ണം കരസ്ഥമാക്കി. പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച് എസിലെ ഷാനിഷാജി സ്ഥാപിച്ച 3.21 മീറ്ററെന്ന സംസ്ഥാന റെക്കോര്‍ഡാണ് പാലാസെന്റ് മേരീസിലെ മരിയ ജയ്‌സണ്‍ 3.25 മീറ്റര്‍ ഉയര്‍ന്നു പൊങ്ങി തിരുത്തിയത്.

കഴിഞ്ഞ തവണത്തെ വിന്നര്‍ മൂന്നാംസ്ഥാനക്കാരിയായി കണ്ണീരോടെയാണ് ട്രാക്കില്‍ നിന്ന് പോയത്. ആദ്യമൂന്നുഘട്ടങ്ങള്‍ നിഷ്പ്രയാസം പോള്‍ ജംബ് ചെയ്ത മരിയയ്‌ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത് കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിലെ രേഷ്മാ രവീന്ദ്രനായിരുന്നു. അവസാന റൗണ്ടുവരെ നേര്‍ക്കുനേര്‍ പോരാടിയ രേഷ്മയ്‌ക്ക് ഒടുവില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2013ലെ ദേശീയസ്‌കൂള്‍ കായിക മേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലടക്കം ഇത് മൂന്നാം തവണയാണ് രേഷ്മാ രവീന്ദ്രന്‍ മരിയയോട് മത്സരിച്ച് പരാജയം രുചിച്ചത്. ദേശീയ കായിക മേളയില്‍ രേഷ്മ കുറിച്ച 3.20 മീറ്ററാണ് നിലവിലെ റെക്കോര്‍ഡ്.

സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിശാലമായ സ്‌റ്റേഡിയത്തില്‍  പരിശീലനം നടത്തിയെത്തിയ രേഷ്മയോട് വീടിനടുത്ത സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ പുരയിടത്തില്‍ കളിച്ചുശീലിച്ച മരിയ മത്സരിച്ചുനേടിയത് ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു.

കഴിഞ്ഞവര്‍ഷം ബ്രസീലില്‍ നടന്ന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ എത്തപ്പെട്ടെങ്കിലും പോള്‍ കൊണ്ടുപോകാത്തതിനാല്‍ മത്സരത്തില്‍ നിന്ന് മരിയയെ ഒഴിവാക്കിയിരുന്നു. പോള്‍ കയറ്റാന്‍ വിമാനക്കമ്പനി അധികൃതര്‍ അനുവദിക്കാത്തതിനാലാണ് അന്ന് മരിയയുടെ ഒളിമ്പിക്‌സ് മോഹം പൂവണിയാതെ പോയത്.

2013ലെ സ്‌കൂള്‍ ഏഷ്യന്‍ ഗയിംസില്‍ മരിയ വെള്ളി മെഡല്‍ നേടിയിരുന്നു. ഇത്തവണ ജില്ലാമീറ്റില്‍ 3.40 ചാടിക്കടന്ന മരിയ അതേ പ്രകടനം അനന്തപുരിയുടെ മണ്ണില്‍ കാഴ്ചവച്ചിരുന്നെങ്കില്‍ സിഞ്ചു പ്രകാശന്‍ എഴുതിച്ചേര്‍ത്ത 3.35 എന്ന ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചേനെ.

എട്ടാംക്ലാസില്‍വച്ച് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ലോംഗ് ജംബില്‍ സ്വര്‍ണ്ണം നേടിയ മരിയ ജയ്‌സണ്‍ സ്വന്തം നാട്ടില്‍ പരിശീലനത്തിന്റെ ട്രാക്കില്ലാത്തതിനാലാണ് പോള്‍ വാള്‍ട്ടിലേക്ക് ചുവടുമാറ്റിയത്. കോട്ടയം ഏഴാച്ചേരി കരിഞ്ഞോഴിക്കല്‍ വീട്ടില്‍ കര്‍ഷകനായ ജയ്‌സണിന്റെയും നൈസിയുടെയും മകളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മരിയ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.