Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാട്ടാന പരിപാലനചട്ടം കര്‍ശനമായി നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:09 pm IST
in Alappuzha

ആലപ്പുഴ: ഉത്സവാഘോഷങ്ങളില്‍ ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നവര്‍ അതിന് ഏഴു ദിവസം മുമ്പ് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അനുമതിപത്രം വാങ്ങിയിരിക്കണമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാട്ടാന പരിപാലനചട്ടം ബന്ധപ്പെട്ടവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. എഴുന്നെള്ളിപ്പിന് ഒരാഴ്ച മുമ്പ് കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ക്കോ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കോ അനുമതിക്കുള്ള അപേക്ഷ നല്‍കണം. ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനകം എടുത്തത്), ഡേറ്റാ ബുക്ക്, ഇന്‍ഷുറന്‍സ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പരിപാടിയുടെ നോട്ടീസ് എന്നിവ ഹാജരാക്കണം.

എഴുന്നെള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, വനം വകുപ്പ് റേഞ്ചര്‍ എന്നിവരെ ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയിക്കണം. വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പകല്‍ 11നും 3.30നും ഇടയില്‍ ആനകളെ എഴുന്നെള്ളിപ്പിനുപയോഗിക്കാന്‍ പാടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കളക്ടറുടെ പ്രത്യേകാനുമതി വാങ്ങണം. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ ഒരേ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഒരു ദിവസം പരമാവധി രണ്ടു തവണയായി നാലു മണിക്കൂര്‍ വരെ നിര്‍ത്താം. രാത്രി എഴുന്നെള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും അതിനുപയോഗിക്കരുത്.

ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുമതി നല്‍കില്ല. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങള്‍ക്ക് മാത്രമേ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കൂ. ആനകളുടെ എണ്ണവും 2012ലേതിനു മുകളിലാകരുത്. ആനകളില്‍ നിന്ന് കുറഞ്ഞത് മൂന്നുമീറ്റര്‍ അകലെമാത്രമേ ആളുകളെ നിര്‍ത്താവൂ. പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുദ്യോഗസ്ഥര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കും. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവകമ്മറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഇന്‍ഷൂര്‍ ചെയ്തിരിക്കണം. ആനയെ ഇടച്ചങ്ങല, മുട്ടുചങ്ങല എന്നിവ കൂടാതെ എഴുന്നള്ളിപ്പിന് നിര്‍ത്തരുത്. ആനയെ നിര്‍ത്തുന്നതിന് ചട്ടപ്രകാരം ആവശ്യമായ സ്ഥലസൗകര്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. ഒന്നും രണ്ടും പാപ്പാന്മാര്‍ക്ക് ആനയുടമ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

ആനയെ ടാര്‍ റോഡിലൂടെ ഉച്ചസമയത്ത് അധികനേരം നടത്തരുത്. ആനയുടെ സമീപത്തു വന്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കരുത്. അഞ്ചോ അതില്‍ക്കൂടുതലോ ആനകളെ എഴുന്നെള്ളിപ്പിനു നിര്‍ത്തുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മറ്റി ഉറപ്പാക്കണം. ആനകള്‍ക്ക് ഉത്സവസമയത്ത് മതിയായ വിശ്രമം കമ്മറ്റി ഭാരവാഹികള്‍ ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊമ്മാടിയുലുള്ള വനം വകുപ്പ് ഓഫീസുമായി 0477 2246034 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഡിഎഫ്ഒ: എസ്. ജനാര്‍ദ്ദനന്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍, എസ്പിസിഎ പ്രതിനിധി മാരാരിക്കുളം വിജയന്‍, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എന്‍.കെ. മധു, ദേവസ്വം- ഫയര്‍ഫോഴ്‌സ്- പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.