Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വഴിവാണിഭക്കാര്‍ റോഡ് വിറ്റും വാടകയ്‌ക്ക് നല്‍കിയും നേട്ടമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 03:45 pm IST
inAlappuzha

ആലപ്പുഴ: കച്ചവടക്കാര്‍ക്ക് അധികൃതര്‍ തീറെഴുതി നല്‍കിയ റോഡുകളും വഴിവാണിഭക്കാര്‍ വില്‍പ്പന നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. കൂടാതെ റോഡ് വാടകയ്‌ക്ക് നല്‍കുന്നവരും ഏറെയാണ്. റോഡ് കൈയേറി കച്ചവടം നടത്തിയ ശേഷം പ്രധാനപ്പെട്ട മേഖലകളിലും കൂടുതല്‍ കച്ചവടം നടക്കുന്ന ഇടങ്ങളിലും കച്ചവട സ്ഥലം പതിനായിരക്കണക്കിന് രൂപയ്‌ക്ക് മറിച്ചുവില്‍ക്കുന്നത് പതിവായിരിക്കുകയാണ്.

ജനം കൂടുതലായി എത്തുന്ന സ്ഥലമനുസരിച്ച് ഡിമാന്റും കൂടും. ഏതാനും മീറ്റര്‍ റോഡ് വില്‍പ്പന നടത്തിയാണ് ഇക്കൂട്ടര്‍ പതിനായിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നത്. ഇതുകൂടാതെ റോഡ് ഓരോ ദിവസത്തേക്ക് വാടകയ്‌ക്ക് നല്‍കി പണം നേടുന്നവരുമുണ്ട്. റോഡ് കൈയേറി തട്ടുകള്‍ സ്ഥാപിച്ചോ വണ്ടികളോ ഇട്ട ശേഷം ഇവിടം ആവശ്യക്കാര്‍ക്ക് വാടകയ്‌ക്ക് നല്‍കുകയാണ് പതിവ്. ഓരോ പ്രദേശത്തിന്റെയും ഡിമാന്റ് അനുസരിച്ച് ആയിരങ്ങള്‍ വരെയാണ് ദിവസവാടക.

ചുരുക്കത്തില്‍ ഒരു രൂപ പോലും മുതല്‍ മുടക്കില്ലാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നഗരത്തിലെ റോഡുകള്‍ വില്‍പ്പന നടത്തിയും വാടകയ്‌ക്ക് നല്‍കിയും ഒരുവിഭാഗം വന്‍ നേട്ടമുണ്ടാകുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് നഗരസഭയും ജില്ലാ ഭരണകൂടവും. ഇതിനു ഒത്താശ ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമുണ്ട്. സ്‌കൂള്‍ കുട്ടികള്‍ പോലും നടുറോഡിലൂടെയും വാഹനങ്ങള്‍ക്കിടയിലൂടെയും അതിസാഹസികമായി സഞ്ചരിക്കേണ്ട ഗതികേടുള്ളപ്പോഴാണ് റോഡുകളുടെ വില്‍പ്പന നടക്കുന്നതെന്നാണ് വസ്തുത.

റോഡ് നികുതി അടയ്‌ക്കുന്ന വാഹനങ്ങള്‍ റോഡുകളുടെ അരികില്‍ പോലും പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കുന്ന  അധികൃതരും യാതൊരു നികുതിയും അടയ്‌ക്കാതെ റോഡ് കൈയേറി കച്ചവടത്തിനായി പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്ന വാഹനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.