Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാവിക്കര തടയണ പദ്ധതി കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:53 am IST
inKasargod

കാസര്‍കോട്: ജില്ലയിലെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്നു. കാസര്‍കോട് ജില്ലക്കായി 60 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ തയ്യാറാക്കിയ വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥരും എംഎല്‍എ യും മലക്കം മറിയുകയാണ്.

ബാവിക്കരയില്‍ സ്ഥിരം തടയണയെന്ന നാട്ടുകാരുടെ ആവശ്യം പദ്ധതിയായി അംഗീകരിച്ചെങ്കിലും ഇന്നും കടലാസില്‍ തന്നെയാണ്. പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൈ മലര്‍ത്തുകയാണെന്നാണ് പരാതി.

നൂറ് മീറ്റര്‍ വീതി, രണ്ട് കിലോമീറ്റര്‍ വരെ നീളം, ഏകദേശം മൂന്ന് മീറ്റര്‍ ആഴം എന്നിങ്ങനെ വിസ്തൃതമായ രീതിയില്‍ തയ്യാറാക്കിയ ബാവിക്കരയിലെ തടയണയ്‌ക്ക് ആവശ്യമായ ഫണ്ട് ആനുവദിച്ചു കിട്ടുന്നതില്‍ അധികാരികള്‍ വേണ്ട തരത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. പദ്ധതിക്കായി എന്ന് ഫണ്ട് ലഭ്യമാകുമെന്നോ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകുമെന്നോ അധികൃതര്‍ക്ക് ഒരു പിടിയുമില്ല.

സംസ്ഥാന സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച് ശ്രദ്ധ പതിപ്പിക്കേണ്ട എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ യ്‌ക്കും പദ്ധതിയെക്കുറിച്ച് വ്യക്തമായ അറിവില്ല. ഉടന്‍ ശരിയാക്കുമെന്ന് കള്ള പ്രചാരണം നടത്തി നാട്ടുകാരെ കബളിപ്പിക്കുകയാണ് എംഎല്‍എ ചെയ്യുന്നതെന്നും പരാതിയുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി മാസങ്ങളില്‍ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന കാസര്‍കോട് നിവാസികള്‍ക്ക് മേല്‍പ്പറഞ്ഞ തടയണ വരുന്നതോടെ ഏറെ ആശ്വാസം ലഭിക്കും. എന്നാല്‍ തടയണ നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് കൈപ്പറ്റുന്നതിനുള്ള യാതൊരു നടപടിയും ജില്ലാ ആധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.